watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ചെറുപയർ പരിപ്പ് കഴുകി അരമണിക്കൂർ കുതിർത്തു വയ്ക്കുക
2. എണ്ണ ചൂടാക്കുക
3. കടുകും ജീരകവും പൊട്ടിയ്ക്കുക
4. പച്ചമുളക് ഇടുക
5. കുറച്ചു കറിവേപ്പില ഇടുക
6. സവാള അരിഞ്ഞതിട്ട് വഴറ്റുക
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. ഒരു നുള്ള് കായം പൊടി ചേർക്കുക
9. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
10. ഇളക്കുക സവാള വഴറ്റിയെടുക്കുക
11. ചെറുപയർ പരിപ്പ് ചേർത്ത് ഇളക്കുക
12. കുറച്ചുനേരം വേവിക്കുക
13. ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് അല്ലെങ്കിൽ ചുരണ്ടി ഇട്ട് ഇളക്കുക
14. വേകുവാൻ ആവശ്യമുണ്ടെങ്കിൽ കുറച്ച് വെള്ളം തളിച്ചു കൊടുക്കാം
15. അടച്ചുവെച്ച് ബീറ്റ്റൂട്ട് വേവിച്ചെടുക്കുക
16. ജീരകം പൊടിച്ചത് ഇടുക
17. മല്ലിപ്പൊടി ഇടുക
18. താല്പര്യമുണ്ടെങ്കിൽ കുറച്ച് എള്ള് ചതച്ചിട്ട് ഇളക്കുക
19. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പിടുക
20. ഒരു നുള്ള് ഗരംമസാലപ്പൊടി ഇടുക
21. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
22. ഇത് കഴിക്കാൻ തയ്യാറായിരിക്കുന്നു
1. Wash and soak moong dal for 30 minutes
2. Heat oil
3. Splutter mustard and cumin seeds
4. Add green chili
5. Add curry leaves
6. Add chopped onion and sauté
7. Add salt to taste
8. Add a pinch of asafoetida powder
9. Add a pinch of turmeric powder
10. Mix well. Sauté till onion become translucent
11. Add moong dal and Mix well
12. Cook for a while
13. Add grated beetroot and Mix well
14. Splash some water if required for cooking
15. Cover and cook till beetroot is done well
16. Add cumin powder
17. Add coriander powder
18. Crush and add sesame seeds(optional). Mix well
19. Check and add salt to taste
20. Add a pinch of garam masala powder.
21. Add coriander leaves and Mix well
22. It is ready