Back
നാടൻ കോഴി കറി | Nadan Chicken Curry |Traditional Chicken Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കോഴി: ½ Kg
ചിക്കൻ മസാല: 2 tbsp
ഗരം മസാല: 1 tsp
ചതച്ച കുരുമുളക്: 2 tsp
മല്ലിപ്പൊടി: 1 ½ tbsp
മഞ്ഞൾപൊടി: ¼ tsp
മുളകുപൊടി: 1 ½ tbsp
സവോള: 1 medium size
ഉരുളക്കിഴങ്ങ്: 1 medium size
തക്കാളി: 2 medium size
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 1 tbsp
ഇഞ്ചി: 1 tsp
വെളുത്തുള്ളി: 1 tsp
പച്ചമുളക്: 4
കറിവേപ്പില: 1 തണ്ട്
വെളിച്ചെണ്ണ: 3 tbsp
കടുക്: 2 tsp
ഉപ്പ്: ആവശ്യത്തിന്
========
Chicken: ½ Kg
Chicken Masala: 2 tbsp
Gram Masala 1 tsp
Peppercorns: 2 tsp
Coriander powder: 1 ½ tbsp
Turmeric powder: ¼ tsp
Chilli Powder: 1 ½ tbsp
Onion: 1 medium size
Potato: 1 medium size
Tomato: 2 medium size
Ginger Garlic Paste 1 tbsp
Ginger: 1 tsp
Garlic: 1 tsp
Green Chilli: 4
Curry Leaves: 1
Coconut oil: 3 tbsp
Mustard: 2 tsp
Salt: to taste
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഉരുളി എടുത്ത് അടുപ്പിൽ വയ്ക്കുക
2. എണ്ണ ചൂടാക്കുക
3. കടുകു പൊട്ടിക്കുക
4. ഒരു സവാള അരിഞ്ഞു ഇടുക
5. ഒരു തണ്ട് കറിവേപ്പില ഇടുക
6. ഒരു ടീസ്പൂൺ ചതച്ച ഇഞ്ചി ഇടുക
7. ഒരു ടീസ്പൂൺ ചതച്ച വെളുത്തുള്ളി
8. നന്നായി ഇളക്കുക
9. ആവശ്യത്തിന് ഉപ്പ് ചേർക്കുക
10. ഒരു ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
11. 4 പച്ചമുളക് ഇടുക
12. രണ്ട് തക്കാളി അരിഞ്ഞു ഇടുക
13. ചെറിയ തീയിൽ രണ്ട് മിനിറ്റ് ഇളക്കുക
14. ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി ഇടുക
15. ഒന്നര ടേബിൾസ്പൂൺ മുളകുപൊടി ഇടുന്നു
16. ഒരു നുള്ള് മഞ്ഞൾ പൊടി ഇടുക
17. കുറച്ചു നേരം വഴറ്റുക
18. ഒരു ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി ഇടുക
19. ചെറിയ പീസുകൾ ആക്കിയ അരക്കിലോ ചിക്കൻ കഴുകി വൃത്തിയാക്കി ഇടുന്നു
20. നന്നായി ഇളക്കുക
21. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
22. ശരിക്കും ഇളക്കുക ആവശ്യത്തിന് ഉപ്പ് ഇടുക
23. ശരിക്കും ഇളക്കി മീഡിയം തീയിൽ വയ്ക്കുക
24. അടച്ചു വച്ച് 5 മിനിറ്റ് വേവിയ്ക്കുക
25. അഞ്ചു മിനിറ്റു കഴിഞ്ഞ് തുറന്നു നോക്കുക
26. ചെറിയ തീയിൽ രണ്ടു മിനിറ്റ് ഇളക്കുക
27. കുക്ക് ചെയ്യാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
28. ശരിക്കും ഇളക്കി അടച്ചു വച്ച് മീഡിയം തീയിൽ വേവിക്കുക
29. രണ്ട് ടേബിൾ സ്പൂൺ ചിക്കൻ മസാലയും ഒരു ടീസ്പൂൺ ഗരം മസാലയും രണ്ട് ടീസ്പൂൺ ചതച്ച കുരുമുളകും കൂടി ഒരു പേസ്റ്റാക്കുക
30. ഒരു 20 മിനിറ്റ് കഴിഞ്ഞാൽ ചിക്കൻ തുറന്നു നോക്കുക ആയില്ലെങ്കിൽ കുറച്ചു കൂടി വേവിക്കുക
31. മസാല പേസ്റ്റ് ഉരുളിയിലിട്ട് ഇളക്കുക
32. ഉപ്പു നോക്കി ആവശ്യമെങ്കിൽ ഇടുക രണ്ടു മിനിറ്റു കൂടി വേവിക്കുക
33. വിളമ്പി ഉപയോഗിക്കുക

1. Put the vessel on the stove
2. Add oil
3. Splutter mustard
4. Add onion: 1 medium size
5. Add curry leaves: 1 stem
6. Add crushed ginger: 1 tsp
7. Crushed garlic: 1 tsp
8. Mix well
9. Add Salt to taste
10. Add ginger garlic paste: 1 tbsp
11. Add Green chilli: 4
12. Add tomato: 2 medium size, small pieces
13. low flame, stir for 2 minutes
14. Add Coriander powder: 1 ½ tbsp
15. Add Chilli powder: 1 ½ tbsp
16. Add A little turmeric powder
17. Sauté for some time
18. Add 1 potato cut in to small pieces
19. Add ½ kg chicken, small pieces
20. Mix well
21. Add enough water for cooking
22. Mix well, Add salt to taste
23. Mix well, Put on medium flame
24. Cover cook for 5 minutes
25. Check after 5 minutes
26. low flame, stir for 2 minutes
27. Add water if required
28. Mix well, Cover and cook, medium flame
29. Make a paste with - Chicken masala: 2 tbsp, Garam masala: 1 tsp, peppercorns: 2 tsp
30. it's around 20 minutes, check if chicken is cooked well?, if not wait some more time
31. add the masala paste, mix well
32. check salt, add if required, cook for 2 more minutes
33. it’s ready