Back
സ്പെഷ്യൽ മോരുകറി | Butter Milk Rasam | Special Curd Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മോര്: 2 cups
പരിപ്പ് (Toor Dal): 1 TBSP
ജീരകം: 1 tsp
അരിപൊടി: 1 TBSP
മുളക് കൊണ്ടാട്ടം: 3
ഉണക്കമുളക് :2
കായപ്പൊടി: a pinch
പച്ചമുളക് ;2 chopped
മഞ്ഞൾപൊടി: a pinch
അയമോദകം: a pinch
നാരങ്ങ: 1
കടുക്: 1 tsp
എണ്ണ
കറിവേപ്പില
========
Toor Dal: 1 TBSP
Cumin seeds: 1 tsp
Rice powder: 1 TBSP
Butter Milk: 2 cups
Curd Chilies: 3
Dried chillies: 2
Asafoetida: A pinch
Green chillies; 2 chopped
Turmeric powder: a pinch
Ajwain: a pinch
Lemon: 1
Mustard: 1 tsp
Oil
Curry leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പരിപ്പും ജീരകവും വറുത്തെടുക്കുക
2. ഇതു നന്നായി പൊടിച്ചെടുക്കുക
3. പൊടി ഒരു ബൗളിലേക്ക് ഇടുക
4. ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക
5. ഒരു കപ്പ് വെള്ളം ഒഴിക്കുക
6. ഇളക്കി കട്ടയില്ലാതെ കലക്കി എടുക്കുക
7. ഇതിലേക്ക് 2 കപ്പ് മോര് ഒഴിക്കുക
8. ആവശ്യത്തിനു വെള്ളം ഒഴുകിയത്
9. ആവശ്യത്തിന് ഉപ്പ് ചേർക്കുക
10. ചെറിയ തീയിൽ ചൂടാക്കുക തിളപ്പിക്കരുത്
11. മറ്റൊരു അടുപ്പില് എണ്ണ ചൂടാക്കി ചെറിയ രീതിയിലേക്ക് മാറ്റുക
12. ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക
13. 3 മുളക് കൊണ്ടാട്ടം ഇടുക
14. കുറച്ചു നേരം ചൂടാക്കുക
15. രണ്ട് ഉണക്കമുളക് ഇടുക
16. ഒരു നുള്ള് കായം പൊടി ഇടുക
17. രണ്ടു പച്ചമുളക് അരിഞ്ഞത് ഇടുക
18. കുറച്ചു കറിവേപ്പില ഇടുക
19. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
20. ഒരു നുള്ള് അയമോദകം ഇടുക
21. ഒന്നു രണ്ടു മിനിറ്റ് കൂടി ചൂടാക്കുക അതിനുശേഷം കറിയിലേക്ക് ഒഴിക്കുക
22. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
23. പുളി കുറവാണെങ്കിൽ കുറച്ചു നാരങ്ങാ നീര് ചേർക്കാം
24. ഒന്നുകൂടി ചൂടാക്കുക തിളപ്പിക്കരുത്
25. ഇത് തയ്യാറായിക്കഴിഞ്ഞു

1. Dry roast Toor Dal: 1 TBSP and Cumin seeds: 1 tsp
2. Make a fine powder
3. Add to the bowl
4. Add Rice powder: 1 TBSP
5. Add some water – around 1 cup
6. Mix well without lumps
7. Add Butter Milk: 2 cups
8. Add water to your preferred consistency
9. Add salt to taste
10. Heat in low flame, don’t boil
11. Heat oil in parallel, turn to low flame
12. Splutter mustard seeds: 1 tsp
13. Add Curd Chilies: 3
14. Fry for a while
15. Add Dried chillies: 2
16. Add Asafoetida: A pinch
17. Add Green chillies; 2 chopped
18. Add curry leaves
19. Add Turmeric powder: a pinch
20. Add Ajwain: a pinch
21. Heat for 1-2 minutes and add to the curry
22. Check and adjust salt
23. If required add lime juice to adjust taste
24. Heat for a minute. Don’t boil
25. We are done