watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. എണ്ണ ചൂടാക്കുക
2. കടുകും ജീരകവും പൊട്ടിയ്ക്കുക
3. ഒരു സവാള ചെറുതായി അരിഞ്ഞത് ഇടുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
6. കുറച്ചു നേരം വഴറ്റുക
7. ഒരു ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
8. സവാള നന്നായി വഴറ്റുക
9. അഞ്ചു ക്യാപ്സിക്കം ചെറിയ കഷ്ണങ്ങളാക്കി ഇടുക
10. ശരിക്കും ഇളക്കി കുറച്ചുനേരം വേവിക്കുക
11. അധികം വേവരുത് അടച്ചുവെച്ച് വേവിക്കുക രുത്
12. ക്യാപ്സിക്കം പകുതി വേവ് ആകുന്നതുവരെ വേവിക്കുക
13. കുറച്ചു കറിവേപ്പില ഇടുക
14. അര ടേബിൾസ്പൂൺ മല്ലിപ്പൊടി ഇടുക
15. ഒരു ടേബിൾ സ്പൂൺ ഉണങ്ങിയ തേങ്ങാ പൊടി ഇടുക
16. അര ടീസ്പൂൺ മുളകുപൊടി ഇടുക
17. നന്നായി ഇളക്കുക
18. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പിടുക
19. ചെറുചൂടിൽ 10 മിനിറ്റ് വേവിക്കുക
20. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
21. നന്നായി ഇളക്കുക
22. ഇത് തയ്യാറായിക്കഴിഞ്ഞു
1. Heat oil
2. Splutter mustard and cumin seeds
3. Add onion:1 finely chopped
4. Add salt to taste
5. Add turmeric powder : ½ tsp
6. Sauté for a white
7. Add ginger garlic paste: 1 TBSP
8. Sauté till onion becomes soft
9. Add Capsicum: 5 – cut in to small pieces
10. Mix well, cook for a while
11. Don’t cover and cook – don’t over cook
12. Cook till capsicum is half done
13. Add curry leaves
14. Add coriander powder: ½ TBSP
15. Add coconut powder: 1 TBSP
16. Add Chili powder: ½ tsp
17. Mix well
18. Check and add salt to taste
19. Cook in low heat for 10 minutes
20. Add chopped Coriander leaves
21. Mix well
22. We are done