Back
മധുരമുള്ള മാങ്ങ ചട്നി | Sweet and Sour Raw Mango Chutney | Sweet and Spicy Chutney
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പച്ചമാങ്ങ: 2
കടുക്: 1 tsp
ഉണക്കമുളക്: 3
മഞ്ഞൾപ്പൊടി: ½ tsp
ജീരകപ്പൊടി: 1 tsp
ഉലുവപ്പൊടി: a pinch
മുളകുപൊടി: 1 TBSP
ശർക്കര: 2 TBSP (powder)
കറിവേപ്പില
എണ്ണ
ഉപ്പ്
========
Raw Mango: 2
Mustard: 1 tsp
Dried chillies: 3
Turmeric powder: ½ tsp
Cumin powder: 1 tsp
Fenugreek powder: a pinch
Chili powder: 1 TBSP
Jaggery: 2 TBSP (powder)
Curry leaves
Oil
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. എണ്ണ ചൂടാക്കുക
2. ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക
3. മൂന്ന് ഉണക്കമുളക് ഇടുക
4. കുറച്ചു കറിവേപ്പില ഇടുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. ഇളക്കി ചെറിയ ചൂടിൽ രണ്ടുമൂന്നു മിനിറ്റ് വേവിക്കുക
7. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
8. നന്നായി ഇളക്കുക
9. പച്ചമാങ്ങ ചെറുതായി അരിഞ്ഞ് അല്ലെങ്കിൽ ചുരണ്ടി അതിലേക്ക് ഇടുക
10. ഇളക്കി മാങ്ങാ സോഫ്റ്റ് ആകുന്നതുവരെ വേവിക്കുക
11. ഒരു ടീസ്പൂൺ ജീരകം പൊടിച്ചത് ഇടുക
12. ഒരു നുള്ള് ഉലുവ പൊടിച്ചത് ഇടുക
13. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഇടുക
14. രണ്ടു ടേബിൾസ്പൂൺ ശർക്കര പൊടിച്ചത് ഇടുക
15. നന്നായി ഇളക്കുക
16. ശർക്കര ശരിക്കും ഉരുകി ചേരണം
17. രുചിക്ക് അനുസരിച്ച് വേണമെങ്കിൽ കൂടുതൽ ശർക്കര ഇടാം
18. അത് ഇളക്കി ചെറുതായി കാരമൽ ആകുന്നതുവരെ വേവിക്കുക
19. അതിൻറെ കട്ടി അഡ്ജസ്റ്റ് ചെയ്യാൻ വേണമെങ്കിൽ കുറച്ച് വെള്ളം ഒഴിക്കാം
20. രുചിച്ചുനോക്കി ഉപ്പും ശർക്കരയും അഡ്ജസ്റ്റ് ചെയ്യുക
21. ഇത് കഴിക്കാൻ തയ്യാറായിരിക്കുന്നു

1. Heat Oil
2. Splutter Mustard seeds: 1 tsp
3. Add Dried chillies: 3
4. Add curry leaves
5. Add salt to taste
6. Mix well. Cook in low heat for 2-3 minutes
7. Add Turmeric powder: ½ tsp
8. Mix well
9. Add grated raw mangoes
10. Mix well. Cook till the mango becomes soft
11. Add Cumin powder: 1 tsp
12. Add Fenugreek powder: a pinch
13. Add Chili powder: 1 TBSP
14. Add Jaggery: 2 TBSP (powder)
15. Mix well
16. Let the jaggery melts and mix well
17. If required add more Jaggery to your taste
18. Stir / cook till it caramelises a bit
19. Add water to adjust the thickness to your taste
20. Adjust salt and jaggery levels
21. It is ready