Back
കഡി | North Indian Kadhi | Special Curd Side Dish | Traditional Kadi
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

തൈര്: 1 cup
കടലമാവ്: 3 TBSP
ജിഞ്ചർ പേസ്റ്റ്: ½ tsp
പഞ്ചസാര: 1 tsp
നെയ്യ്: 1 TBSP
കടുക്: ½ tsp
ജീരകം: ½ tsp
ഉലുവ: ¼ tsp
ഗ്രാമ്പൂ: 3 cloves
കറുവപ്പട്ട: 1 piece
ഉണക്കമുളക്: 2
കായം: a pinch
കറിവേപ്പില:
പച്ചമുളക്: 2
മല്ലിയില:
ഉപ്പ്
========
Curd: 1 cup
Besan: 3 TBSP
Ginger paste: ½ tsp
Sugar: 1 tsp
Ghee: 1 TBSP
Mustard Seeds: ½ tsp
Cumin Seeds: ½ tsp
Fenugreek: ¼ tsp
Cloves: 3 cloves
Cinnamon sticks: 1 piece
Dried chillies: 2
Asafoetida Powder: a pinch
Curry leaves:
Green chillies: 2
Coriander Leaves:
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് തൈര് എടുക്കുക
2. അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കടലമാവ് ചേർക്കുക
3. അര ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
4. ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക
5. 2 കപ്പ് വെള്ളം ഒഴിക്കുക
6. ഇളക്കി കട്ടയില്ലാതെ കലക്കി എടുക്കുക
7. ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക
8. അര ടീസ്പൂൺ കടുക് പൊട്ടിക്കുക
9. അര ടീസ്പൂൺ ജീരകം ഇടുക
10. കാൽ ടീസ്പൂൺ ഉലുവ ഇടുക
11. മൂന്ന് ഗ്രാമ്പു ഇടുക
12. ഒരു കഷണം കറുവപ്പട്ട ഇടുക
13. രണ്ട് ഉണക്കമുളക് ഇടുക
14. ഒരു നുള്ള് കായം പൊടി ചേർക്കുക
15. കുറച്ചു കറിവേപ്പില ഇടുക
16. രണ്ടു പച്ചമുളക് കീറി ഇടുക
17. കുറച്ചു നേരം വഴറ്റുക
18. കലക്കി വച്ചിരിക്കുന്ന തൈര് ഇതിലേക്ക് ഒഴിക്കുക
19. ചെറിയ ചൂടിൽ ഇളക്കിക്കൊടുക്കുക
20. ഇത് 10 മിനിറ്റ് തിളപ്പിക്കുക
21. ഇടയ്ക്ക് ഇളക്കി കൊടുക്കണം
22. ആവശ്യാനുസരണം വെള്ളം ചേർക്കുക
23. ആവശ്യത്തിനു ഉപ്പിട്ട് ഇളക്കുക
24. ഒരു രണ്ട് മിനിറ്റ് കൂടി തിളപ്പിക്കുക
25. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
26. ഇത് തയ്യാറായിക്കഴിഞ്ഞു

1. Take Curd: 1 cup
2. Add Besan: 3 TBSP
3. Add Ginger paste: ½ tsp
4. Add Sugar: 1 tsp
5. Add water : 2 cups
6. Mix / Whisk well without any lumps
7. Heat Ghee: 1 TBSP
8. Splutter Mustard Seeds: ½ tsp
9. Add Cumin Seeds: ½ tsp
10. Add Fenugreek: ¼ tsp
11. Add Cloves: 3 cloves
12. Add Cinnamon sticks: 1 piece
13. Add Dried chillies: 2
14. Add Asafoetida Powder: a pinch
15. Add Curry leaves
16. Add Green chillies: 2, slit
17. Sauté for a while
18. Add curd mix
19. Stir in low heat
20. Let it boil for 10 minutes
21. Keep stirring in between
22. Add water as required
23. Add salt to taste, mix well
24. Let it boil for another 2 minutes
25. Add Coriander Leaves and mix
26. We are done