watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അഞ്ചു ചേമ്പ് വിത്ത് നന്നായി പുഴുങ്ങിയെടുക്കുക
2. തൊലികളഞ്ഞ് കഷണങ്ങൾ ആക്കി വെക്കുക
3. എണ്ണ ചൂടാക്കുക
4. ഇതിലേക്ക് ഉണക്കമുളക് ഇടുക
5. കടുക് പൊട്ടിക്കുക
6. ജീരകം ഇടുക
7. ഉലുവ ഇടുക
8. ഒരു സവാള ചെറുതായി അരിഞ്ഞു ഇടുക
9. കുറച്ചു നേരം വഴറ്റുക
10. ആവശ്യത്തിന് ഉപ്പ് ചേർക്കുക
11. ഒരു നുള്ള് കായം പൊടി ഇടുക
12. പച്ചമുളക് കീറി ഇടുക
13. കുറച്ചു കറിവേപ്പില ഇടുക
14. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
15. ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
16. സവാള കളർ മാറുന്നതുവരെ വഴറ്റുക
17. ഒരു കപ്പ് പുളി വെള്ളം ഒഴിക്കുക
18. കുറച്ചു കൂടുതൽ വെള്ളമൊഴിക്കുക ഇത് പിന്നീട് കുറുകും
19. മല്ലിപ്പൊടി ഇടുക
20. മുളകുപൊടി ഇടുക
21. കുറച്ച് പോപ്പി സീഡ്സ് തേങ്ങ പേസ്റ്റിൽ കലക്കി ഒഴിക്കുക
22. ശരിക്കും ഇളക്കി 10 മിനിറ്റ് വേവിക്കുക
23. പുളി ബാലൻസ് ചെയ്യുവാൻ കുറച്ച് പഞ്ചസാര ഇടുക
24. ഇതിലേക്ക് പുഴുങ്ങിയ ചേമ്പ് കഷണങ്ങൾ ഇടുക
25. ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളം ഒഴിക്കാം
26. അടച്ചുവച്ച് തിളപ്പിക്കുക
27. ഒരു 10 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക
28. ആവശ്യമെങ്കിൽ വെള്ളമൊഴിച്ച് തിളപ്പിക്കുക
29. രുചിച്ചുനോക്കി ഉപ്പും പുളിയും പഞ്ചസാരയും അഡ്ജസ്റ്റ് ചെയ്യുക
30. ശരിക്കും ഇളക്കി കുറച്ചു മല്ലിയിലയും ഇടുക
31. വിളമ്പി ഉപയോഗിക്കുക
1. Boil Arbi / Chamagadda (5) medium, cook well
2. Peel off the skin, cut in to small pieces
3. Heat oil
4. Add dry chilies
5. Splutter mustard seeds
6. Add Cumin seeds
7. Add Fenugreek seeds
8. Add Onion 1, chopped
9. Sauté for a while
10. Add salt to taste
11. Add Asafoetida powder
12. Add green chilies, slit
13. Add curry leaves
14. Add a pinch of turmeric powder
15. Add ginger garlic paste
16. Stir / cook till onions turns brown
17. Add tamarind juice, around a cup
18. Add water as required, add more it will get reduced
19. Add coriander powder
20. Add red chili powder
21. Add a mix of coconut paste and poppy seeds
22. Mix well, cover cook for 10 minutes
23. Add a pinch sugar to balance sourness
24. Add cooked Arbi/Chembu pieces
25. Add more water if required
26. Cover, boil
27. Simmer for 10 minutes
28. Add more water if required, make it boil
29. Adjust salt, tamarind and sugar levels to your taste
30. Mix well. add coriander leaves
31. It’s ready