watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. മാതളനാരങ്ങ യിൽ നിന്നും ജൂസ് തയ്യാറാക്കുക
2. ഒരു ബൗളിലേക്ക് അരിച്ച് ഒഴുകി താ
3. അരക്കപ്പ് വെള്ളം ചേർക്കുക
4. അഞ്ചു ടേബിൾസ്പൂൺ കോൺഫ്ലോർ ചേർക്കുക
5. ഇളക്കി കട്ടയില്ലാതെ അലിയിച്ച് എടുക്കുക
6. അത് മാറ്റി വയ്ക്കുക
7. ഒരു പരന്ന പാത്രത്തിൽ ബട്ടർ പേപ്പർ വച്ച് ഗ്രീസ് ചെയ്ത് റെഡി ആക്കി വെക്കുക
8. ഒരു പാത്രത്തിൽ ഒന്നര കപ്പ് പഞ്ചസാര അര കപ്പ് വെള്ളമൊഴിച്ച് ഉരുക്കുക
9. ഒരു നുള്ള് ഉപ്പ് ഇടുക
10. തിളപ്പിക്കുക
11. ജ്യൂസ് ഇതിലേക്ക് ഒഴിക്കുക
12. നന്നായി ഇളക്കുക
13. തിളപ്പിച്ച് കുറുക്കി എടുക്കുക
14. സ്വല്പം നാരങ്ങാനീര് ഒഴിക്കുക
15. കുറുകി കട്ടിയുള്ള പേസ്റ്റ് ആക്കി എടുക്കുക
16. തയ്യാറാക്കിവെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിക്കുക
17. അടച്ച് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
18. രണ്ടുമണിക്കൂർ കഴിഞ്ഞ് അതിനെ തേങ്ങാ പൊടി വിതറിയ ഒരു പാത്രത്തിലേക്ക് മാറ്റുക
19. തേങ്ങാ പൊടി മുകളിലും വിതറുക
20. കഷണങ്ങളാക്കി മുറിച്ചെടുക്കുക
21. തേങ്ങാ പൊടിയിൽ ഉരുട്ടി എടുക്കുക
1. Make juice from Pomegranate: 3
2. Filter it to a bowl
3. Add water ½ cup
4. Add Cornflour: 5 TBSP
5. Mix / dissolve well without lumps
6. Keep aside
7. Keep the tray ready. With butter paper or greased
8. Melt Sugar: 1 ½ cup with ½ cup water
9. Add a pinch of salt
10. Make it boil
11. Add Juice mix to the sugar syrup
12. Mix well
13. Boil and reduce
14. Add lemon juice
15. Reduce to a paste. Moves cleanly
16. Transfer to a tray (greased / with sheet)
17. Cover and keep in refrigerator for 2 hours
18. Take out from the tray to a plate with coconut powder
19. Coat with Coconut powder
20. Cut into pieces
21. Coat with Coconut powder