Back
ഓറഞ്ച് ബ്രെഡ് & ബൺ | Orange Bread & Bun | Tasty Bread at Home
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ഓറഞ്ച്: 5
മുട്ട: 2 + 1
പഞ്ചസാര: ½ cup
ഈസ്റ്റ്: 1 tsp
മൈദ: 500 grams
ഉപ്പ്
ബട്ടർ: 1 tsp + 1 tsp
എണ്ണ
പാൽ: ½ cup
========
Orange: 5
Eggs: 2 + 1
Sugar: ½ cup
East: 1 tsp
Flour: 500 grams
Salt
Butter: 1 tsp + 1 tsp
Oil
Milk: ½ cup
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. അഞ്ച് ഓറഞ്ച് എടുക്കുക
2. തൊലിയും കുരുവും കളഞ്ഞ് മിക്സിയുടെ ജാറിൽ ഇടുക
3. രണ്ട് മുട്ട ചേർക്കുക
4. അരകപ്പ് പഞ്ചസാര ചേർക്കുക
5. പഞ്ചസാര ലായനിയിൽ ആക്ടിവേറ്റ് ചെയ്ത ഒരു ടീസ്പൂൺ ഡ്രൈ യീസ്റ്റ് ചേർക്കുക
6. അടിച്ച് ശരിക്കും ബ്ലെൻഡ് ചെയ്ത് എടുക്കുക
7. ഇത് അരിച്ച് ഒരു ബൗളിലേക്ക് ഒഴിക്കുക
8. മൈദ കുറേശ്ശെ ഇട്ട് ഇളക്കുക
9. ഇടയ്ക്ക് ഒരു നുള്ള് ഉപ്പ് ഇടുക
10. ഒരു ടീസ്പൂൺ ബട്ടർ ചേർത്ത് ശരിക്കും കുഴക്കുക
11. കുഴച്ച് ഒട്ടിപ്പിടിക്കുന്ന പരുവത്തിലുള്ള ഒരു മാവാക്കി എടുക്കുക
12. അടച്ച് ഒരു മണിക്കൂർ വയ്ക്കുക
13. കുറച്ച് ബട്ടർ പുരട്ടി ബേക്കിംഗ് ട്രേ റെഡി ആക്കി വെക്കുക
14. കയ്യിൽ കുറച്ച് എണ്ണ പുരട്ടി വീണ്ടും കുഴയ്ക്കുക
15. കുറേശ്ശെ എടുത്ത് ഫോൾഡ് ചെയ്തു ട്രെയിനിലേയ്ക്ക് വയ്ക്കുക
16. മൂടി ഒരു മണിക്കൂർ വയ്ക്കുക
17. ഒരു മുട്ട കുറച്ച് പാലിൽ ഒഴിച്ച് അടിച്ചു റെഡിയാക്കി വയ്ക്കുക
18. ഈ മിശ്രിതം ബ്രിഡ്ജിന് മുകളിൽ പുരട്ടുക
19. ഒരു 40 മിനിറ്റോളം ബേക്ക് ചെയ്യുക
20. ഒന്നു തണുക്കട്ടെ
21. മുറിച്ചെടുത്ത ഉപയോഗിക്കുക

1. Take 5 Oranges
2. Remove the skin seeds and add to mixer jar
3. Add Eggs: 2
4. Add Sugar: ½ cup
5. Add dry yeast: 1 tsp activated in warm sugar water
6. Blend well
7. Filter the juice to a bowl
8. Add Flour in small quantities and mix
9. In between add a pinch of Salt
10. Add Butter: 1 tsp and knead well
11. Mix / blend well to a sticky dough
12. Cover and keep for one hour
13. Grease the trays with butter
14. Grease hands with oil and Knead well again
15. Take small portions. Fold inwards and place on tray
16. Cover and keep for another hour
17. Make a mix with egg and milk. Beat well
18. Brush the mix on the top
19. Bake for around 40 minutes
20. let it cool down
21. Cut in to slices and use