Back
നെയ്യിൽ വരട്ടിയ ചിക്കൻ | Chicken Ghee Roast | Tasty Chicken Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 grams
ജീരകം: 1 tsp
പെരുഞ്ചീരകം: 1 tsp
മല്ലി: 1 TBSP
ഉലുവ: ½ tsp
ഗ്രാമ്പൂ: 4 cloves
പുളി: lemon size
ചുവന്ന ഉണക്കമുളക്: 20
നെയ്യ്: 4 TBSP
മഞ്ഞൾപ്പൊടി: ½ tsp
ഉപ്പ്: to taste
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 tsp
കറിവേപ്പില
തൈര്: ½ cup
ശർക്കര: to taste
========
Chicken: 500 grams
Cumin seeds: 1 tsp
Fennel seeds: 1 tsp
Coriander seeds: 1 TBSP
Fenugreek seeds: ½ tsp
Cloves: 4 cloves
Tamarind: lemon size
Red dried chillies: 20
Ghee: 4 TBSP
Turmeric powder: ½ tsp
Salt: to taste
Ginger Garlic Paste: 2 tsp
Curry leaves
Curd: ½ cup
Jaggery: to taste
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പുളി ചൂടുള്ള വെള്ളത്തിൽ കുതിർത്തുവയ്ക്കുക
2. ഒരു 20 ഉണക്കമുളക് നിന്ന് അരി കളഞ്ഞു വെള്ളത്തിൽ കുതിർത്തുവയ്ക്കുക
3. കുറച്ച് ഐറ്റംസ് വറുത്ത് എടുക്കണം
4. ഒരു തവ യിലേക്ക് ഒരു ടീസ്പൂൺ ജീരകം ഒരു ടീസ്പൂൺ പെരുംജീരകം ഇടുക
5. ഒരു ടേബിൾ സ്പൂൺ മല്ലി അര ടേബിൾ സ്പൂൺ ഉലുവ ചേർക്കുക
6. നാല് ഗ്രാമ്പു കൂടിയിട്ട് ചെറുതായിട്ട് വറുത്തെടുക്കുക
7. ഇത് തണുപ്പിച്ച് പൊടിച്ചു വയ്ക്കുക
8. കുതിർത്തുവച്ച മുളക് അരച്ച് വയ്ക്കുക
9. നാല് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക
10. അര കിലോ ചിക്കൻ ചെറിയ പീസാക്കി അതിലേക്ക് ഇടുക
11. അരക്കപ്പ് തൈര് ചേർക്കുക
12. ശരിക്കും ഇളക്കി കുറച്ചുനേരം വേവിക്കുക
13. രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
14. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
15. ശരിക്കും ഇളക്കി മൂന്നു നാലു മിനിറ്റ് വേവിക്കുക
16. അരക്കപ്പ് പുളി വെള്ളം ഒഴിക്കുക
17. നന്നായി ഇളക്കുക
18. അടച്ചുവെച്ച് ചിക്കൻ ഒരു മുക്കാൽ വേവ് ആക്കിയെടുക്കുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. നമ്മളുടെ പൊടി ഇതിലേക്ക് ഇട്ട് ഇളക്കുക
21. ഒരു കുറച്ചു നേരം കൂടി വേവിക്കുക
22. തുറന്നുവച്ച് സ്വൽപം വറ്റിക്കുക
23. അരച്ചുവെച്ചിരിക്കുന്ന മുളക് ഇതിലേക്ക് ഇടുന്നു
24. ശരിക്കും ഇളക്കി രണ്ടു മൂന്നു മിനിറ്റു കൂടി വേവിക്കുക
25. പുളി ബാലൻസ് ചെയ്യാൻ സ്വല്പം ശർക്കര ഇട്ട് ഇളക്കുക
26. കുറച്ചു കറിവേപ്പില ഇടുക
27. നമ്മളുടെ പരുവത്തിൽ വറ്റിച്ച് ഡ്രൈ ആക്കി എടുക്കുക
28. ഇത് തയ്യാറായിക്കഴിഞ്ഞു

1. Soak Tamarind: lemon size – in warm water
2. Remove seeds from Red dried chillies (20) and soak in warm water
3. Dry roast spices
4. Cumin seeds: 1 tsp, Fennel seeds: 1 tsp
5. Coriander seeds: 1 TBSP, Fenugreek seeds: ½ tsp
6. Cloves: 4 cloves
7. Let it cool down a bit. Make a fine powder
8. Make a paste from soaked dry red chilies
9. Heat Ghee: 4 TBSP
10. Add Chicken: 500 grams, small pieces
11. Add Curd: ½ cup
12. Mix well, cook for a while
13. Add Ginger Garlic Paste: 2 tsp
14. Add Turmeric powder: ½ tsp
15. Mix well, let it cook for 3-4 minutes
16. Add tamarind extract- ½ cup
17. Mix well
18. Cover and cook till chicken is around 75% done
19. Add Salt to taste
20. Add powdered spices and mix well
21. Let it cook in masala for a while
22. Cook open let it reduce a bit
23. Add chili paste
24. Mix well. Cook again for 2-3 minutes
25. Add jaggery to balance the sourness, mix well
26. Add Curry leaves
27. Cook to reduce and make it dry
28. We are done