watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. പുളി കഴുകി വെള്ളത്തിൽ കുതിർത്തുവയ്ക്കുക
2. ഒരു തവയിൽ കടല വറുത്തെടുക്കുക
3. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ എള്ള് ഇടുക
4. ഒരു ടേബിൾസ്പൂൺ പോപ്പി സീഡ്സ് ഇടുക
5. കാൽ ടീസ്പൂൺ ഉലുവ ഇടുക
6. രണ്ട് ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത് ഇടുക
7. എല്ലാംകൂടി തേങ്ങയുടെ കളർ മാറുന്നതുവരെ വറക്കുക
8. അത് തണുക്കുവാൻ മാറ്റിവയ്ക്കുക
9. എണ്ണ ചൂടാക്കുക
10. 6 പച്ചമുളക് ഒന്ന് പൊളിച്ചു എടുക്കുക
11. അതു തിരിച്ചെടുത്ത് മാറ്റിവയ്ക്കുക
12. കടലയും അതിൻറെ കൂടെ വറുത്ത ഐറ്റങ്ങളും മിക്സിയുടെ ജാർലേക്ക് മാറ്റുക
13. അതിൻറെ കൂടെ നാല് അല്ലി വെളുത്തുള്ളി ഇടുക
14. ഒരു കഷണം ഇഞ്ചി ഇടുക
15. വെള്ളം ഒഴിച്ച് അരച്ച് പേസ്റ്റാക്കി മാറ്റിവയ്ക്കുക
16. അതേ എണ്ണയിൽ തുടരുക
17. അര ടീസ്പൂൺ കടുകും ഒരു ടീസ്പൂൺ ജീരകവും പൊട്ടിയ്ക്കുക
18. കുറച്ചു കറിവേപ്പില ഇടുക
19. അര സവാള ചെറുതായി അരിഞ്ഞു ഇടുക
20. സവാള കളർ മാറുന്നതുവരെ വഴറ്റുക
21. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
22. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
23. അര ടീസ്പൂൺ ഗരം മസാല ഇടുക
24. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
25. ജീരകം പൊടി ചേർക്കുക: 1/2 tsp
26. ചെറിയ ചൂടിൽ കുറച്ചുനേരം വഴറ്റുക
27. അതിലേക്ക് കടല അരച്ചത് ഇടുക
28. കുറച്ചുനേരം മീഡിയം ചൂടിൽ വേവിക്കുക
29. ഒരു കപ്പ് അല്ലെങ്കിൽ രുചി അനുസരിച്ച് പുളി വെള്ളം ഒഴിക്കുക
30. ആവശ്യത്തിന് വെള്ളം ഒഴിക്കുക
31. ശരിക്കും ഇളക്കുക ആവശ്യത്തിന് ഉപ്പ് ഇടുക
32. പുളി ബാലൻസ് ചെയ്യാൻ സ്വല്പം ശർക്കര ഇടുക
33. രുചിച്ചുനോക്കി ഉപ്പും ശർക്കരയും അഡ്ജസ്റ്റ് ചെയ്യുക
34. തിളപ്പിക്കുക
35. പൊളിച്ച മുളക് അതിലേക്കിടുക
36. അടച്ചു വച്ച മീഡിയം ചൂടിൽ 10 മിനിറ്റ് വേവിക്കുക
37. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
38. ഇത് തയ്യാറായിക്കഴിഞ്ഞു
1. Clean and soak tamarind in water. Keep aside
2. Dry roast Peanuts: 3 TBSP, make it crunchy
3. Add Sesame seeds: 2 TBSP
4. Add Poppy seeds: 1 TBSP
5. Add Fenugreek seeds: ¼ tsp
6. Add Coconut pieces: 2 TBSP
7. Dry roast till coconut turns golden
8. Let it cool down. Keep aside
9. Heat Oil
10. Fry Green chillies: 6, till blisters appear
11. Take out, keep aside
12. Transfer fried peanut mix to mixer jar
13. Add Garlic: 4 cloves
14. Add Ginger: 1 inch
15. Add water ½ cup, grind to a smooth paste. Keep aside
16. Continue with same oil
17. Splutter Mustard: ½ tsp, Cumin: 1 tsp in same oil
18. Add Curry leaves
19. Add Onion: ½ finely chopped
20. Sauté till onion changes colour
21. Add Turmeric powder: ½ tsp
22. Add Chili powder: 1 tsp
23. Add Garam Masala: ½ tsp
24. Add Coriander powder: 1 tsp
25. Add Cumin powder: ½ tsp
26. Sauté in low heat till it turns aromatic
27. Add peanut paste that we have prepared
28. Cook in medium heat for a while
29. Add tamarind extract: 1 cup / to taste
30. Add water 1 cup, as required
31. Mix well. Add Salt to taste
32. Add jaggery to balance
33. Adjust salt / Jaggery to balance the taste
34. Make it boil
35. Add fried chilies
36. Cover & cook for 10 minutes in medium-low heat
37. Add Coriander leaves and mix
38. We are done