Back
ഉരുളക്കിഴങ്ങ് ചിക്കൻ കറി | CHICKEN ALOO CURRY | Chicken Curry With Potatoes
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 1 kg
ഉരുളക്കിഴങ്ങ്: 6
സവാള: 4 fried
തക്കാളി :4
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 TBSP
ജീരകം: ½ tsp
ചുവന്ന മുളകുപൊടി :2 tsp
മല്ലിപൊടി: 2 tsp
മഞ്ഞൾപൊടി: ½ tsp
ഏലയ്ക്ക: 5
കറുവപ്പട്ട: 1 inch
ഗ്രാമ്പൂ: 5
കറുത്ത ഏലയ്ക്ക: 2
കുരുമുളക്: 1 tsp
ഉപ്പ്:
പച്ചമുളക്: 4
മല്ലിയില
എണ്ണ
========
Chicken: 1 kg
Potatoes: 6
Onion: 4 fried
Tomatoes: 4
Ginger Garlic Paste: 2 TBSP
Cumin seeds: ½ tsp
Red Chili Powder: 2 tsp
Coriander powder: 2 tsp
Turmeric powder: ½ tsp
Cardamom: 5
Cinnamon sticks: 1 inch
Cloves: 5
Black cardamom: 2
Pepper: 1 tsp
Salt:
Green chillies: 4
Coriander leaves
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. നാലു സവാള അരിഞ്ഞത് വറുത്ത് മിക്സിയുടെ ജാർ ലേക്ക് ചേർക്കുക
2. അതിലേക്ക് നാല് തക്കാളി കൂടി അരിഞ്ഞിട്ട് നന്നായി അരച്ചെടുക്കുക
3. അഞ്ചു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
4. അര ടീസ്പൂൺ ജീരകം പൊട്ടിക്കുക
5. നീ കുറച്ചിട്ട് ഒരു രണ്ട് ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
6. ഒരു രണ്ട് മിനിറ്റ് ഫ്രൈ ചെയ്യുക
7. അതിലേക്ക് അരച്ച സവാള തക്കാളി പേസ്റ്റ് ചേർക്കുക
8. അത് ഒരു മീഡിയം തീയില 10 മിനിറ്റ് വേവിക്കുക എണ്ണ വേർപെടാൻ തുടങ്ങുന്നതുവരെ
9. ചെറുതായി നുറുക്കിയ ഒരുകിലോ ചിക്കൻ ഇട്ട് ഇളക്കുക
10. 5 മിനിറ്റ് കൂടിയ തീയിൽ വേവിക്കുക
11. തീ കുറച്ചിട്ട് രണ്ട് ടീസ്പൂൺ മുളകുപൊടി ചേർക്കുക
12. അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക
13. രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. ഇളക്കി ഇടത്തരം തീയിൽ 3 മിനിറ്റ് വേവിക്കുക
16. വീണ്ടും മൂന്ന് മിനിറ്റ് കൂടി കൂടിയ തീയിൽ വേവിക്കുക
17. ഒരു കപ്പ് വെള്ളം ഒഴിച്ച് ശരിക്കും ഇളക്കുക
18. അടച്ചു വച്ച ഒരു 10 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക
19. തുറന്ന ഒരു ആറ് ഉരുളക്കിഴങ്ങ് നുറുക്കി അതിലേക്ക് ചേർക്കുക
20. 4 പച്ചമുളക് കീറി ഇട്ട് ഇളക്കുക
21. അരക്കപ്പ് വെള്ളമൊഴിച്ച് ഇളക്കുക
22. 5 ഏലയ്ക്ക ചേർക്കുക
23. ഒരു കഷണം കറുവപ്പട്ട ചേർക്കുക
24. അഞ്ച് ഗ്രാമ്പു ചേർക്കുക
25. രണ്ട് കറുത്ത ഏലം ചേർക്കുക
26. ഒരു ടീസ്പൂൺ കുരുമുളക് ചതച്ചിടുക
27. അടച്ചു വച്ച് ചെറിയ തീയിൽ 15 മിനിറ്റ് അല്ലെങ്കിൽ ചിക്കൻ വേവുന്നതുവരെ വേവിക്കുക
28. മല്ലിയില അരിഞ്ഞിട്ട് ഇളക്കുക
29. വിളമ്പി ഉപയോഗിക്കുക

1. Fried onions (4) in the mixer jar
2. Add Tomatoes: 4, grind to a smooth paste
3. Heat oil (5 TBSP)
4. Splutter Cumin seeds: ½ tsp
5. In Low heat Add Ginger Garlic Paste: 2 TBSP,
6. Sauté for 2 minutes
7. Add onion, tomato paste
8. Cook in medium heat 10 minutes, till oil start separating
9. Add Chicken: 1 kg, small pieces & mix well
10. Cook for 5 minutes in high heat
11. Turn to low heat & add Red Chili Powder: 2 tsp
12. Add Turmeric powder: ½ tsp
13. Add Coriander powder: 2 tsp
14. Add salt to taste
15. Mix well, in medium flame for 3 minutes
16. Then 3 minutes in high heat
17. Add water, around 1 cup, mix well
18. Cover & cook in medium heat for 10 minutes
19. Add potatoes, 6, cut into medium pieces
20. Add green chili: 4, slit
21. Water: ½ cup, mix well
22. add Cardamom: 5
23. add Cinnamon sticks: 1 inch
24. add Cloves: 5
25. add Black cardamom: 2
26. add black Pepper: 1 tsp, crushed
27. Cover & cook in low flame, 15 minutes / till chicken is done well
28. Add chopped Coriander leaves, Mix well
29. It’s ready