Back
ചിക്കൻ ദം മസാല | Chicken Dum Masala | Special Chicken Masala
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 grams
സവാള: 2
കുങ്കുമപ്പൂവ്:
പാൽ: 2 TBSP
കശുവണ്ടി :5
ബദാം :5
തേങ്ങാക്കൊത്ത് :2 TBSP
മഞ്ഞൾപൊടി: ¼ tsp
മുളകുപൊടി: 2 tsp
മല്ലിപ്പൊടി: 1 tsp
ഗരം മസാല: 1 tsp
കുരുമുളകുപൊടി: ½ tsp
ഉപ്പ്:
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 tsp
തൈര്: ½ cup
മല്ലിയില: 1 cup, chopped
നാരങ്ങാനീര്: ½ TBSP
എണ്ണ:
പച്ചമുളക്: 2
========
Chicken: 500 grams
Onion: 2
Saffron:
Milk: 2 TBSP
Cashew: 5
Almonds: 5
Coconut: 2 TBSP
Turmeric powder: ¼ tsp
Chili powder: 2 tsp
Coriander powder: 1 tsp
Garam Masala: 1 tsp
Black Pepper powder: ½ tsp
Salt:
Ginger Garlic Paste: 2 tsp
Curd: ½ cup
Coriander leaves: 1 cup, chopped
Lemon juice: TBSP
Oil:
Green chillies: 2
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ടു സവാള അരിഞ്ഞ് വറുത്ത് റെഡി ആക്കി വെക്കുക
2. സ്വല്പം കുങ്കുമപ്പൂവ് പാലിൽ കുതിർത്തു വയ്ക്കുക
3. പാൻ ചൂടാക്കുക
4. അഞ്ചു കശുവണ്ടി ചേർക്കുക
5. അഞ്ച് ബദാം ചേർക്കുക
6. 2 ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത് ചേർക്കുക
7. ഇത് ചെറിയ തീയിൽ ഒന്നു റോസ്റ്റ് ചെയ്ത് എടുക്കുക
8. ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക
9. ചിക്കൻ 500 ഗ്രാം എടുക്കുക
10. അരപ്പ് അതിലേക്കിടുക
11. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക
12. രണ്ട് ടീസ്പൂൺ മുളകുപൊടി ചേർക്കുക
13. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
14. ഒരു ടീസ്പൂൺ ഗരംമസാല ചേർക്കുക
15. അര ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക
16. ആവശ്യത്തിന് ഉപ്പ് ചേർക്കുക
17. രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
18. വറുത്ത സവാള ചേർക്കുക
19. അരക്കപ്പ് തൈര് ചേർക്കുക
20. കുതിർത്തു വച്ചിരിക്കുന്ന കുങ്കുമപ്പൂവ് ചേർക്കുക
21. ഒരു കപ്പ് മല്ലിയില അരിഞ്ഞു ഇടുക
22. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒഴിക്കുക
23. ശരിക്കും പുരട്ടുക
24. അതൊരു ഒന്നര മണിക്കൂർ വയ്ക്കുക
25. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
26. രണ്ടു പച്ചമുളക് കീറി ഇടുക
27. അതിനു മുകളിൽ ചിക്കൻ കഷണങ്ങൾ നിരത്തി വയ്ക്കുക
28. ഉയർന്ന ചൂടിൽ രണ്ടു മിനിറ്റ് വേവിക്കുക
29. ഒന്ന് ഇളക്കി മറിച്ചു കൊടുക്കുക
30. അടച്ചു വച്ച് ചെറിയ തീയിൽ അരമണിക്കൂർ വേവിക്കുക
31. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം
32. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പ് ഇട്ട് ഇളക്കുക
33. ഒരു അരമണിക്കൂർ കൂടി അല്ലെങ്കിൽ ചിക്കൻ വേവുന്നതുവരെ ചെറിയ ചൂടിൽ തുടരുക
34. വിളമ്പി ഉപയോഗിക്കുക

1. Fry 2 Onions and keep it ready
2. Soak some Saffron in milk for 30 minutes
3. Heat a pan
4. Add Cashew: 5
5. Add Almonds: 5
6. Add Coconut: 2 TBSP
7. Dry fry these in low flame for 3 minutes
8. Grind to a smooth paste with required water
9. We have Chicken: 500 grams
10. Add ground paste that we prepared
11. Add Turmeric powder: ¼ tsp
12. Add Chili powder: 2 tsp
13. Add Coriander powder: 1 tsp
14. Add Garam Masala: 1 tsp
15. Add Black Pepper powder: ½ tsp
16. Add Salt to taste
17. Add Ginger Garlic Paste: 2 tsp
18. Add fried onions
19. Add Curd: ½ cup
20. Add saffron milk that we have prepared
21. Add Coriander leaves: 1 cup, chopped
22. Add Lemon juice: 1 TBSP
23. Marinate well,
24. Let it rest for 90 minutes
25. Heat oil: 2 TBSP
26. Add Green chillies: 2, slit
27. Add marinated chicken, form a layer
28. In high heat for 2 minutes
29. Stir / mix well
30. Cover & cook in low flame for 30 minutes
31. Keep stirring every 10 minutes
32. Check & add salt if required
33. Continue for 30 minutes / till chicken is done
34. It’s ready