watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. മുരിങ്ങക്കായ പുറത്തെ തൊലി ചുരണ്ടി കളഞ്ഞ് മുറിച്ചെടുക്കുക
2. വൃത്തിയാക്കിയ മുരിങ്ങക്കാ കഷണങ്ങൾ ചട്ടിയിലേക്ക് ഇടുക
3. 7 8 ചെറിയുള്ളി കീറി ഇടുക
4. 4 പച്ചമുളക് കീറി ഇടുക
5. ഒരു തണ്ട് കറിവേപ്പില ഇടുക
6. പുളി പിഴിഞ്ഞ് വെള്ളം എടുക്കുക
7. പുളി വെള്ളം അരിച്ചു ചട്ടിയിലേക്ക് ഒഴിക്കുക
8. കുറച്ചുകൂടി വെള്ളമൊഴിച്ച് പുളി പിഴിഞ്ഞ് ഒഴുകിയത്
9. ആവശ്യമുള്ള വെള്ളം ഒഴിക്കുക
10. അടച്ചുവെച്ച് വേവിക്കുക
11. ആ സമയത്ത് മറ്റൊരു പാൻ ചൂടാക്കുക
12. ഒരു ടീസ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കി അരക്കപ്പ് ചുരണ്ടിയ തേങ്ങ വറക്കാൻ തുടങ്ങുക
13. അതിലേക്ക് ഒരു തണ്ട് കറിവേപ്പിലയും 4 ചെറിയ ഉള്ളി അരിഞ്ഞതും ഇടുക
14. അത് ഒരു ബ്രൗൺ കളർ ആകുമ്പോൾ തീയിൽ നിന്നും മാറ്റുക
15. ഓരോ ടീസ്പൂൺ കാശ്മീരി മുളക് പൊടിയും മുളകുപൊടിയും ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും ഒരു നുള്ള് മഞ്ഞൾപൊടി ഇടുക
16. വീണ്ടും തീയിൽ വച്ച് രണ്ടുമൂന്നു മിനിറ്റ് ഫ്രൈ ചെയ്യുക
17. അടുപ്പിൽനിന്ന് മാറ്റി വെച്ച് ഒന്ന് തണുപ്പിച്ച് എടുക്കുക
18. മുരിങ്ങക്കായ കുക്ക് ആയെങ്കിൽ ആ അടുപ്പും നിർത്തുക
19. വറുത്ത തേങ്ങാ മിക്സ് വളരെ കുറച്ച് വെള്ളം ഒഴിച്ച് ശരിക്കും അരച്ചെടുക്കുക
20. അരപ്പ് മുരിങ്ങക്കായ ലേക്ക് ഇട്ട് ശരിക്കും ഇളക്കുക
21. ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളം ഒഴിക്കാം
22. ആവശ്യത്തിന് ഉപ്പ് ചേർക്കുക
23. വീണ്ടും തീ കത്തിച്ച് ഇതൊന്നു തിളപ്പിക്കുക
24. ചെറിയ തീയിൽ തുടരുക
25. കുറച്ചു കറിവേപ്പില ഇടുക
26. തീ കെടുത്തുക
27. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക
28. ഒരു തണ്ട് കറിവേപ്പില ഇടുക
29. ഇതുകൂടി കറിയിലേക്കൊഴിക്കുക
30. 5 മിനിറ്റ് അടച്ചു വയ്ക്കുക
31. 5 മിനിറ്റ് കഴിഞ്ഞാൽ തുറന്ന് ഇളക്കി ഉപയോഗിക്കാം
1. Remove the outer layer/skin and prepare drumsticks: 4 medium size
2. Add cleaned, cut drumsticks to an earthen pan on the stove
3. Cut small onions/shallots (8 nos) lengthwise and add
4. Green chillies: 4, cut lengthwise and add
5. Add curry leaves: 1 stem
6. Squeeze and extract tamarind juice
7. Filter the juice and add
8. Repeat the process 2-3 times to extract maximum juice from tamarind
9. Add enough water
10. Turn on the stove, let it cook
11. In parallel heat another pan
12. Add 1 tsp oil and grated coconut ½ cup, start frying it
13. Add curry leaves: 1 stem and small onions / shallots: 4
14. When it turns brown, remove from the stove
15. Add Kashmiri Chilli Powder: 1 tsp, Chilli Powder: 1 tsp, coriander powder: 1 tbsp, a pinch of turmeric powder
16. Keep it back on the stove, fry for 2-3 minutes
17. Remove from the stove, let it cool down
18. Drum sticks are done, turn off the stove.
19. Grind the fried coconut mix to a paste, with minimum required water
20. Add the paste to drumsticks and Mix well
21. Add more water if required
22. Add salt to taste
23. Turn on the stove, make it boil
24. Put on low flame
25. Add some curry leaves
26. Turn off the stove
27. Another pan, heat oil and splutter mustard seeds
28. Add curry leaves: 1 stem
29. Add to the drumsticks
30. Keep it covered for 5 minutes
31. It’s ready, mix and serve