watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. രണ്ടു ലിറ്റർ പാൽ തിളപ്പിക്കുക
2. തിളച്ച പാലിലേക്ക് ആവശ്യത്തിന് നാരങ്ങാനീര് ഒഴിക്കുക
3. ശരിക്കും ഇളക്കി പനീർ വേർപെടുത്തി എടുക്കുക
4. വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ച് പനീർ വേർപെടുത്തി എടുക്കുക
5. കുറച്ചു വെള്ളം ഉപയോഗിച്ച് ഒന്ന് കഴുകാം
6. വെള്ളം ശരിക്കും പിഴിഞ്ഞു കളഞ്ഞു കെട്ടി ഒരു മണിക്കൂർ തൂക്കിയിടുക
7. അതിനുശേഷം പനീർ ഉടച്ച് ഒന്നു കുഴച്ചെടുക്കുക
8. കൂടുതൽ ബലം കൊടുത്ത് കുഴക്കരുത് ഉരുക്കുവാൻ പരുവത്തിൽ കുഴയ്ക്കുക
9. ചെറിയ ഉരുളകൾ ആക്കി മാറ്റുക
10. അഞ്ചു കപ്പ് വെള്ളം ഒരു കപ്പ് പഞ്ചസാര ഇട്ട് തിളപ്പിക്കുക
11. അഞ്ചുമിനിറ്റ് അതിനെ തിളപ്പിക്കുക
12. തിളയ്ക്കുന്ന ലായനിയിലേക്ക് പനീർ ഉരുളകൾ ഇടുക
13. അടച്ചുവെച്ച് 10 മിനിറ്റ് തിളപ്പിക്കുക
14. ഉരുളകൾ തിരിച്ചെടുത്ത് ഐസ് വാട്ടറിൽ മുക്കിയെടുക്കുക
15. രസഗുളകൾ ഒരു ബൗളിലേക്ക് മാറ്റുക
16. പഞ്ചസാര ലായനി അതിനു മുകളിൽ ഒഴിക്കുക
17. കുറച്ചുനേരം വെച്ചതിനുശേഷം ഉപയോഗിക്കാം
1. Boil milk: 2 Ltrs
2. Add lime juice, 2 TBSP to boiling milk
3. Stir well, the paneer separates
4. Filter and collect the paneer using a clean cloth
5. Wash/rinse with water to remove sourness
6. Squeeze well, keep it hanging for an hour
7. Mash the paneer, make it like a smooth dough
8. Don’t over knead, mash gently
9. Shape it to small balls
10. Boil water, around 5 cups, with sugar 1 cup
11. Let it boil for 5 minutes
12. Add paneer balls to boiling sugar water
13. Cover & boil for 10 minutes
14. Dip Rasagulas in chilled / ice water
15. Transfer rasagulas to a bowl
16. Pour the sugar water over the rasagulas
17. Keep for a while and use