Back
ആപ്പിൾ കേക്ക് |Eggless Apple Cake | Simple & Easy Cake | No Beater
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ആപ്പിൾ: 2
ഗോതമ്പു പൊടി: ½ cup
മൈദ: ½ cup
പഞ്ചസാര: ½ cup
ബേക്കിംഗ് പൗഡർ: 1 tsp
ബേക്കിംഗ് സോഡാ: ¼ tsp
ബട്ടർ :100 g
എണ്ണ: ½ TBSP
പാൽ: ½ cup
Cinnamon(കറുവപ്പട്ട) പൊടി: ¼ tsp
========
Apple: 2
Wheat flour: ½ cup
Maida: ½ cup
Sugar: ½ cup
Baking powder: 1 tsp
Baking soda: ¼ tsp
Butter: 100 g
Oil: ½ TBSP
Milk: ½ cup
Cinnamon Powder: ¼ tsp
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ആദ്യം പൊടികള് റെഡിയാക്കാം
2. അരക്കപ്പ് ഗോതമ്പുപൊടി ഒരു പാത്രത്തിൽ എടുക്കുക
3. അതിലേയ്ക്ക് അരക്കപ്പ് മൈദ ഇടുക
4. അര കപ്പ് പൊടിച്ച പഞ്ചസാര ഇടുക
5. കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇടുക
6. ഒരു ടീ സ്പൂൺ ബേക്കിംഗ് പൗഡർ ഇടുക
7. കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചത് ഇടുക
8. ഇതെല്ലാം കൂടി ശരിക്കും ഇളക്കുക
9. രണ്ട് ആപ്പിൾ തൊലി കളഞ്ഞ് അരച്ച് പേസ്റ്റാക്കി എടുക്കുക
10. അരച്ച ആപ്പിൾ മറ്റൊരു പാത്രത്തിലേക്ക് ഇടുക
11. ഒരു 100 ഗ്രാം ബട്ടർ ഉരുക്കി ഒഴിക്കുക
12. അരക്കപ്പ് Skimmed മിൽക്ക് ഒഴുകിയത്
13. നന്നായി ഇളക്കുക
14. അതിലേക്ക് നമ്മൾ റെഡിയാക്കി വച്ചിരിക്കുന്ന മാവുകൾ പലതവണയായി ഇട്ട് ശരിക്കും ഇളക്കുക
15. അത് ഫോൾഡ് ചെയ്ത് ശരിക്കും ഇളക്കുക
16. അതിലേക്ക് അര ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക
17. ഫോൾഡ് ചെയ്ത് ശരിക്കും ഇളക്കുക
18. ഒരു ട്രേ ഗ്രീസ് ചെയ്ത് റെഡിയാക്കി എടുക്കുക
19. അതിലേക്ക് നമ്മളുടെ ബാട്ടർ ഒഴുകിയ പകുതിയിൽ കൂടുതൽ ഒഴിക്കരുത്
20. ചെറുതായിട്ട് തട്ടി മുകൾഭാഗം ഒക്കെ നിരപ്പാക്കി എടുക്കുക
21. ഒരു 30 - 40 മിനിറ്റ് ബേക്ക് ചെയ്യുക
22. ബേക്ക് ചെയ്തുകഴിഞ്ഞു അത് ഒന്നു തണുക്കട്ടെ
23. മുറിച്ച് ഉപയോഗിക്കുക

1. Mix the flours first
2. Take Wheat flour: ½ cup
3. Add Maida: ½ cup
4. Add Sugar: ½ cup, powdered
5. Add Baking soda: ¼ tsp
6. Add Baking powder: 1 tsp
7. Add Cinnamon Powder: ¼ tsp
8. Mix well all these ingredients
9. Peel, cut and grind 2 Apples to a fine paste
10. Transfer to a mixing bowl
11. Add Melted Butter: 100 g
12. Add Skimmed Milk: ½ cup
13. Mix well
14. Add flour mix, in 2 or 3 parts
15. Mix / fold to make a smooth batter
16. Add Oil: ½ TBSP
17. Mix/fold well
18. Greased tray with butter paper in it
19. Pour the batter, don’t fill more than half height
20. Level / smoothen the top, tap it a couple of times
21. Bake for 30 to 35 minutes
22. Let it cool down completely.
23. Slice and use