watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു മുട്ട എടുക്കുക
2. അതിലേക്ക് കാൽ ടീസ്പൂൺ കുരുമുളകുപൊടി ഇടുക
3. കാൽക്കപ്പ് മൈദ ചേർക്കുക
4. കാൽകപ്പ് കോൺഫ്ലോർ ചേർക്കുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. നന്നായി അടിച്ചെടുക്കുക
7. വെള്ളം ചേർത്ത് കട്ടി ഇല്ലാത്ത ബാട്ടർ ആക്കി എടുക്കുക
8. അഞ്ചു മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക
9. എണ്ണ ചൂടാക്കുക
10. ചൂടായ എണ്ണയിലേക്ക് വളരെ കുറഞ്ഞ അളവിൽ കാൽടീസ്പൂൺ വെച്ച് ബാട്ടർ ഒഴിക്കുക
11. വലുതായി പൊങ്ങിവരും
12. ഗോൾഡൻ കളർ ആകുമ്പോൾ തിരിച്ചെടുക്കുക
13. ഒരു ഉണങ്ങിയ പാത്രത്തിലേക്ക് മാറ്റുക
14. അതിലേക്ക് കുറച്ച് മുളകുപൊടി അല്ലെങ്കിൽ ചാട്ട് മസാല വിതറുക
15. നന്നായി ടോസ് ചെയ്ത ഇളക്കുക
1. Take 1 Egg
2. Add Black Pepper powder: ¼ tsp
3. Add Flour/Maida: ¼ cup
4. Add Cornflour: ¼ cup
5. Add Salt to taste
6. Beat / mix well
7. Add water and make a loose batter
8. Refrigerate for 5 minutes
9. Heat Oil
10. Drop very small quantities of batter in hot oil
11. They will puff up and float
12. Take out when it is golden
13. Transfer to a dry bowl
14. Add chili powder / chat masala, as per your taste
15. Toss / mix well