Back
മുട്ട മസാല | Egg Tawa Masala | Egg Masala | Street Food Style
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട: 4
ഇഞ്ചി: 1 tsp grated + 1 inch chopped
ചുവന്ന മുളകുപൊടി: ½ tsp + 2 TBSP
മഞ്ഞൾ പൊടി: ½ tsp
മല്ലിപ്പൊടി: 1 TBSP
ഗരം മസാല: 1 tsp
വെളുത്തുള്ളി: 15 cloves
പച്ചമുളക്: 4
ജീരകം: 1 tsp
സവാള: 1 Large, chopped
തക്കാളി: 2 paste
മല്ലിയില: 1 ½ cup
ഉപ്പ്:
എണ്ണ:
========
Eggs: 4
Ginger: 1 tsp grated + 1 inch chopped
Red Chili Powder: ½ tsp + 2 TBSP
Turmeric powder: ½ tsp
Coriander powder: 1 TBSP
Garam Masala: 1 tsp
Garlic: 15 cloves
Green chillies: 4
Cumin seeds: 1 tsp
Onion: 1 Large, chopped
Tomatoes: 2 paste
Coriander: 1 ½ cup
Salt:
Oil:
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. നാലും മുട്ട ശരിക്കും പുഴുങ്ങി രണ്ടായി മുറിച്ചു വയ്ക്കുക
2. എണ്ണ ചൂടാക്കുക
3. ഒരുദിവസം ഇഞ്ചി ചുരണ്ടി ഇടുക
4. കുറച്ചു നേരം വഴറ്റുക ഒരു മീഡിയം തീയിലേക്ക് മാറ്റുക
5. മുട്ട കഷണങ്ങൾ അതിൽ കമിഴ്ത്തി വയ്ക്കുക
6. കുറച്ച് മുളകുപൊടി വിതറുക
7. അരക്കപ്പ് മല്ലിയില അരിഞ്ഞു ഇടുക
8. മുകളിൽ കുറച്ച് ഉപ്പ് വിതറാം
9. രണ്ടു മിനിറ്റ് ഫ്രൈ ചെയ്തതിനുശേഷം തിരിച്ച് ഇടുക
10. രണ്ട് മിനിറ്റിനുശേഷം എടുത്തുമാറ്റുക
11. ഒരു കപ്പ് മല്ലിയില മിക്സിയിൽ ഇടുക
12. 15 അല്ലി വെളുത്തുള്ളി ഇടുക
13. ഒരു കഷണം ഇഞ്ചി ഇടുക
14. നാല് പച്ചമുളക് ഇടുക
15. ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ച് വെക്കുക
16. മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
17. ഒരു ടീസ്പൂൺ ജീരകം ഇടുക
18. ഒരു വലിയ സവാള ചെറുതായി അരിഞ്ഞു ഇടുക
19. ആവശ്യത്തിന് ഉപ്പു ചേർത്ത് സവാള വഴറ്റിയെടുക്കുക
20. അതിലേയ്ക്ക് അരപ്പ് ചേർക്കുക
21. നന്നായി ഇളക്കി കട്ടിയുള്ള ഒരു പേസ്റ്റ് ആവുന്നതുവരെ വേവിക്കുക
22. രണ്ടു തക്കാളി അരച്ച് ചേർക്കുക
23. നന്നായി ഇളക്കുക ആവശ്യമുണ്ടെങ്കിൽ ഉപ്പ് ചേർക്കുക
24. ചെറിയ രീതിയിലേക്ക് മാറ്റി അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
25. രണ്ട് ടേബിൾസ്പൂൺ മുളകുപൊടി ഇടുക
26. ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ഇടുക
27. ശരിക്കും ഇളക്കുക ഡാർക്ക് കളർ ആവുന്നത് വരെ വേവിക്കുക
28. കുറേശ്ശെ വെള്ളം ഒഴിച്ച് ഇളക്കുക അരപ്പ് വെള്ളം വലിച്ചെടുക്കും
29. ആദ്യം ഒഴിച്ചത് തീർന്നതിനുശേഷം മാത്രം വീണ്ടും ഒഴിക്കുക
30. ഇങ്ങനെ അരപ്പിന് വലിച്ചെടുക്കാൻ ആവുന്നത്ര വെള്ളമൊഴിക്കുക
31. ഒരു ടീസ്പൂൺ ഗരംമസാല ചേർക്കുക
32. നന്നായി ഇളക്കി മൂന്നു മിനിറ്റു കൂടി വേവിക്കുക
33. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ഒഴിക്കുക
34. ഒരു കപ്പ് മല്ലിയില അരിഞ്ഞിട്ട് ഇളക്കുക
35. വറത്തു വെച്ചിരിക്കുന്ന മുട്ട കഷണങ്ങൾ ഇട്ട് ഇളക്കി ഒരു മിനിറ്റു കൂടി വേവിക്കുക
36. ഒന്ന് ഇളക്കി കൊടുത്ത രണ്ടു മിനിറ്റു കൂടി വേവിക്കുക
37. ഒരു പാത്രത്തിലേക്ക് മാറ്റി മുട്ട ഗ്രേവിയിൽ അറേഞ്ച് ചെയ്തു വയ്ക്കുക

1. Hard boil Eggs: 4, cut in to 2 pieces each
2. Heat oil
3. Add Ginger: 1 tsp grated,
4. Sauté for a minute, turn to medium heat
5. Place eggs on the pan, open side facing down
6. Sprinkle some Red Chili Powder: ½ tsp
7. Chopped Coriander leaves: ½ cup
8. Sprinkle some salt
9. Fry for 2 minutes and turn/flip the sides
10. Fry another 2 minutes and keep aside
11. Coriander leaves: 1 cup in the mixer jar
12. Add Garlic: 15 cloves
13. Add ginger: 1-inch piece
14. Add Green chillies: 4
15. Grind to a fine paste with required water
16. Heat oil, 3 TBSP
17. Cumin seeds; 1 tsp
18. Onion: 1 Large, chopped
19. Salt to taste and sauté till onion turns golden brown
20. Add the ground paste
21. Mix well, cook till it forms a thick paste
22. Grind 2 tomatoes to a paste and add
23. Mix well, check & add salt if required
24. In low flame add Turmeric powder: ½ tsp
25. Red chili powder: 2 tbsp
26. Coriander powder: 1 TBSP
27. Mix well, cook till the mix turns dark in colour
28. Add water in small parts and let it get / absorbed to the masala
29. Add next part only after the first mixed/absorbed fully
30. Add only as much that can be absorbed in to the paste
31. Add garam masala: 1 tsp
32. Mix well, cook for another 3 minutes
33. Add water if it can get absorbed
34. Chopped coriander leaves: 1 cup, mix well
35. Add fried eggs and cook for a minute
36. Turn / flip sides and cook for another 2 minutes
37. Transfer to a plate and arrange eggs in the thick gravy