Back
എഗ്ഗ് ചില്ലി | Chili Egg | Egg Chili | Restaurant Style Egg Chilli
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട: 4
മൈദ: 3 TBSP
കോൺഫ്ലോർ: 4 TBSP
ഗാർലിക് പേസ്റ്റ്: 1 tsp
ജിഞ്ചർ പേസ്റ്റ്: 1 tsp
കുരുമുളകുപൊടി: 2 tsp
വെളുത്തുള്ളി: 12 cloves chopped
ഇഞ്ചി :1 inch, chopped
പച്ചമുളക്: 3
സ്പ്രിങ് ഒനിയൻ: ½ cup
ക്യാപ്സിക്കം: 1 diced
സോയാസോസ്: 1 TBSP
റെഡ് ചില്ലി സോസ് :2 TBSP
വിനാഗിരി: 1 tsp
ഉപ്പ്
എണ്ണ
========
Eggs: 4
Flour/Maida: 3 TBSP
Cornflour: 4 TBSP
Garlic paste: 1 tsp
Ginger paste: 1 tsp
Black Pepper powder: 2 tsp
Garlic: 12 cloves chopped
Ginger: 1 inch, chopped
Green chillies: 3
Spring Onion: ½ cup
Capsicum: 1 diced
Soy sauce: 1 TBSP
Red Chili Sauce: 2 TBSP
Vinegar: 1 tsp
Salt
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. മൂന്ന് ടേബിൾ സ്പൂൺ മൈദ എടുക്കുക
2. മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലോർ ചേർക്കുക
3. ഓരോ ടീസ്പൂണ് ജിഞ്ചർ പേസ്റ്റും ഗാർലിക് പേസ്റ്റും ചേർക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക
6. ഒരു മുട്ട ചേർക്കുക
7. ഇളക്കി ആവശ്യത്തിനു വെള്ളം ഒഴിച്ച് കലക്കി എടുക്കുക
8. മൂന്ന് മുട്ട നന്നായി പുഴുങ്ങി നാല് കഷണങ്ങളാക്കി മുറിച്ചെടുക്കുക
9. എണ്ണ ചൂടാക്കുക
10. മുട്ട മാവിൽ മുക്കി വറുത്തെടുക്കുക
11. വറുത്തു ഗോൾഡൻ ബ്രൗൺ കളർ ആക്കി മാറ്റി വെക്കുക
12. എണ്ണ ചൂടാക്കുക
13. 12 അല്ലി വെളുത്തുള്ളി അരിഞ്ഞിടുക
14. ഒരു കഷണം ഇഞ്ചി അരിഞ്ഞിടുക
15. കുറച്ചു നേരം വഴറ്റുക
16. 3 പച്ചമുളക് ഇടുക
17. ഒരു കപ്പ് സ്പ്രിങ് ഒനിയൻ ഇടുക
18. കുറച്ചുനേരം മീഡിയം തീയിൽ വഴറ്റുക
19. ഒരു ക്യാപ്സിക്കം മുറിച്ച് ഇടുക
20. ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക
21. ക്യാപ്സിക്കം സോഫ്റ്റ് ആകുന്നതുവരെ ഇളക്കുക
22. ആവശ്യത്തിനു ഉപ്പിട്ട് ഇളക്കുക
23. കുറഞ്ഞ തീയിലേക്ക് മാറ്റി ഒരു ടേബിൾസ്പൂൺ സോയാസോസും രണ്ട് ടേബിൾസ്പൂൺ ചില്ലി സോസും ഒഴിക്കുക
24. അതിൻറെ കൂടെ തന്നെ കാൽ കപ്പ് വെള്ളം ഒഴിക്കുക
25. ഇളക്കി രണ്ടു മിനിറ്റ് ചൂടാക്കുക
26. ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിക്കുക
27. നന്നായി ഇളക്കിയതിനുശേഷം വറുത്ത മുട്ടകൾ ഇടുക
28. ഇളക്കുക ടോസ് ചെയ്യുക
29. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പ് ഇട്ട് ഇളക്കുക
30. ഒരു ടീസ്പൂൺ വിനാഗിരി ഒഴിക്കുക
31. ഇളക്കി വിളമ്പി എടുക്കുക

1. Take Flour/Maida: 3 TBSP
2. Add Cornflour: 3 TBSP
3. Garlic paste: 1 tsp, Ginger paste: 1 tsp
4. Add salt to taste
5. Add Black Pepper powder: 1/2 tsp
6. Add Egg 1
7. Mix well, make a loose batter adding water
8. 3 eggs, hard boiled and sliced into 4 piece each
9. Heat oil
10. Dip egg pieces in the batter and fry in medium heat
11. Fry till it reaches a golden-brown colour
12. Heat oil
13. Garlic: 12 cloves chopped
14. Ginger: 1 inch, chopped
15. Sauté till for 2 minutes
16. Green chillies: 3
17. Spring Onion: 1 cup
18. Sauté for a while in medium flame
19. Capsicum: 1 diced
20. Black Pepper powder: 1 tsp
21. Sauté till capsicum becomes softer
22. Add salt to taste, mix well
23. Turn to low heat and Add a mix of Soy sauce: 1 TBSP, Red Chili Sauce: 2 TBSP
24. Immediately add water (1/4 cup)
25. Mix well, heat for 2 minutes
26. Dissolve cornflour (1 TBSP) in water and add
27. Mix well and add fried eggs
28. Toss / Stir
29. Check & add salt if required
30. Vinegar: 1 tsp
31. Mix well and serve