Back
ദാബാ ചിക്കൻ മസാല | Bhuna Chicken Masala | Chicken Bhuna
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 g
മഞ്ഞൾപ്പൊടി: ½ tsp
ഉപ്പ്:
മല്ലി: 3 tsp
പെരുംജീരകം: ½ tsp
കുരുമുളക്: 1 tsp
ഗ്രാമ്പൂ: 3
ഏലയ്ക്ക: 4
നെയ്യ്: 2 TBSP
എണ്ണ: 2 TBSP
ജീരകം: 1 tsp
ഉണക്കമുളക്: 2
സവാള: 3 chopped
ഉപ്പ്:
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 1 TBSP
തക്കാളി: 3 paste
മുളകുപൊടി: 1 tsp
തൈര്: 3 TBSP
മല്ലിയില
========
Chicken: 500 g
Turmeric powder: ½ tsp
Salt:
Coriander: 3 tsp
Fennel: ½ tsp
Black Peppercorns: 1 tsp
Cloves: 3
Cardamom: 4
Ghee: 2 TBSP
Oil: 2 TBSP
Cumin: 1 tsp
Dried chillies: 2
Onion: 3 chopped
Salt:
Ginger Garlic Paste: 1 TBSP
Tomatoes: 3 paste
Chili powder: 1 tsp
Curd: 3 TBSP
Coriander leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചിക്കൻ 500 ഗ്രാം എടുക്കുക
2. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. അര മണിക്കൂർ പുരട്ടി വയ്ക്കുക
5. പാൻ ചൂടാക്കുക
6. 3 ടീസ്പൂൺ മല്ലി ഇടുക
7. അര ടീസ്പൂൺ പെരുംജീരകം ഇടുക
8. ഒരു ടീസ്പൂൺ കുരുമുളക് ഇടുക
9. മൂന്ന് ഗ്രാമ്പു ഇടുക
10. നാല് ഏലയ്ക്ക ഇടുക
11. ഇതെല്ലാം കൂടി വറുത്തെടുക്കുക
12. തണുപ്പിച്ച് പൊടിച്ച് മാറ്റി വയ്ക്കുക
13. രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക
14. ചിക്കൻ അതിലിട്ടു കൂടിയ ചൂടിൽ മൂന്നു നാലു മിനിറ്റ് ഫ്രൈ ചെയ്യുക
15. ഒരു പകുതി ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക. ഡീപ് ഫ്രൈ വേണ്ട
16. അതേ നെയ്യിൽ തുടരാം
17. നെയ്യിലേക്ക് രണ്ട് ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക
18. ഒരു ടീസ്പൂൺ ജീരകം ഇടുക
19. രണ്ട് ഉണക്കമുളക് ഇടുക
20. ഒന്ന് ഇളക്കുക
21. മൂന്ന് സവാള ചെറുതായി അരിഞ്ഞു ഇടുക
22. ആവശ്യത്തിന് ഉപ്പ് ചേർക്കുക
23. ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റിയെടുക്കുക
24. ഒരു ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
25. രണ്ട് മിനിറ്റ് ചെറിയ തീയിൽ വഴറ്റുക
26. മൂന്നു തക്കാളി അരച്ച് ചേർക്കുക
27. രണ്ടു മിനിറ്റ് മീഡിയം തീയിൽ വേവിക്കുക
28. ചിക്കൻ കഷണങ്ങൾ ചേർക്കുക
29. കൂടിയ ചൂടിൽ ഒരു മിനിറ്റ് ഇളക്കുക
30. തയ്യാറാക്കിവെച്ചിരിക്കുന്ന പൊടി ചേർക്കുക
31. മീഡിയം തീയിൽ 3 മിനിറ്റ് ഇളക്കുക
32. ചെറിയ തീയിലേക്ക് മാറ്റി മൂന്ന് ടീസ്പൂൺ മുളകുപൊടി ഇടുക
33. മൂന്ന് ടേബിൾ സ്പൂൺ തൈര് ഒഴിച്ച് ഇളക്കുക
34. എണ്ണ വേർപെട്ടു വരുന്നതുവരെ ചെറിയ തീയിൽ തുടരുക
35. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
36. അടച്ചുവെച്ച് ചിക്കൻ ശരിക്കും വേവിക്കുക
37. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
38. ഒരു മൂന്നു മിനിറ്റു കൂടി വേവിക്കുക
39. ഇളക്കി ഉപയോഗിക്കാം

1. We have Chicken: 500 grams
2. Add Turmeric powder: ½ tsp
3. Add Salt to taste
4. Marinate and keep for 30 minutes
5. Heat a pan
6. Add Coriander: 3 tsp
7. Add Fennel: ½ tsp
8. Add Black Peppercorns: 1 tsp
9. Add Cloves: 3
10. Add Cardamom: 4
11. Roast the spices
12. Cool and grind to a powder
13. Heat Ghee: 2 TBSP
14. Fry the chicken pieces for 3 to 4 minutes in high heat
15. No deep fry, half fry, keep aside
16. Continue with remaining ghee
17. Add oil 2 TSP and heat
18. Add Cumin: 1 tsp
19. Add Dried chillies: 2
20. Give a stir
21. Add Onion: 3 chopped
22. Add Salt to taste
23. Sauté till onion turns light brown
24. Add Ginger Garlic Paste: 1 TBSP
25. Sauté for 2 minutes in low flame
26. Grind 3 Tomatoes to a paste and add
27. Cook for 2 minutes in medium heat
28. Add chicken pieces
29. Fry in high flame for a minute
30. Add our spice powder
31. Continue in medium heat for 3 minutes
32. Turn to low flame and add Chili powder: 1 tsp
33. Add Curd: 3 TBSP, mix well
34. Continue in low heat till oil start separating
35. Add water if required for cooking
36. Cover & cook till chicken is done well
37. Add chopped Coriander leaves
38. Cook for another 3 minutes
39. mix and serve