Back
പുളിയിട്ട ചിക്കൻ ഫ്രൈ | Chicken Fry with Fish Tamarind | Coorg Style
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 g
ഉപ്പ്:
മഞ്ഞൾപൊടി :1/2 tsp
ഏലയ്ക്ക :3
കറുവപ്പട്ട: small
ഗ്രാമ്പൂ: 7 cloves
കുരുമുളക്: 1 TBSP
കടുക്: 1 tsp
ഉണക്കമുളക്: 2
എണ്ണ: 3 TBSP
സവാള: 1 small
തക്കാളി: 1 small
കുടംപുളി: 4 pieces
========
Chicken: 500 g
Salt:
Turmeric powder: 1/2 tsp
Cardamom: 3
Cinnamon: small
Cloves: 7
Black Pepper: 1 TBSP
Mustard: 1 tsp
Dried chillies: 2
Oil: 3 TBSP
Onion: 1 small
Tomatoes: 1 small
Malabar Tamarind : 4 pieces
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പാൻ ചൂടാക്കുക
2. ഒരു കഷണം കറുവപ്പട്ട ഇടുക
3. മൂന്ന് ഏലയ്ക്ക ഇടുക
4. ഏഴ് ഗ്രാമ്പു ഇടുക
5. ഒരു ടേബിൾ സ്പൂൺ കുരുമുളക് ഇടുക
6. ഒരു ടീസ്പൂൺ കടുക് ഇടുക
7. രണ്ട് ഉണക്കമുളക് ഇടുക
8. നന്നായി വറുത്ത് പൊടിച്ച് മാറ്റി വയ്ക്കുക
9. ചിക്കൻ 500 ഗ്രാം എടുക്കുക
10. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
11. ആവശ്യത്തിന് ഉപ്പ് ചേർക്കുക
12. ഇളക്കി പുരട്ടി മാറ്റി വയ്ക്കുക
13. മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
14. ഒരു സവാള ചെറുതായി അരിഞ്ഞത് ഇടുക
15. സവാള ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വഴറ്റുക
16. ചിക്കൻ കഷണങ്ങൾ ചേർക്കുക
17. ഇളക്കി രണ്ടു മിനിറ്റ് വഴറ്റുക
18. ഒരു സവാള ചെറുതായി അരിഞ്ഞത് ഇടുക
19. നന്നായി ഇളക്കുക
20. കുറച്ച് വെള്ളം ഒഴിക്കുക
21. നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന പൊടി ഇടുക
22. ഇളക്കി നന്നായി പുരട്ടുക
23. വേവാൻ ആവശ്യമുള്ള വെള്ളമൊഴിക്കുക
24. ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കുക
25. മീഡിയം തീയിൽ അടച്ചുവെച്ച് ചിക്കൻ വേവിച്ചെടുക്കുക
26. പുളി പിഴിഞ്ഞ് വെള്ളം എടുക്കുക
27. പുളിവെള്ളം അരിച്ച് ചിക്കനിൽ ഒഴിക്കുക
28. അടച്ചുവെച്ച് മീഡിയം തീയിൽ ഒരു മിനിറ്റ് വേവിക്കുക
29. തുറന്നു വച്ച് ഇളക്കി നമുക്ക് വേണ്ട പരുവത്തിൽ ഡ്രൈ ആക്കി എടുക്കുക

1. Heat a pan
2. Add Cinnamon: small
3. Add Cardamom: 3
4. Add Cloves: 7
5. Add Black Pepper: 1 TBSP
6. Add Mustard: 1 tsp
7. Add Dried chillies: 2
8. Fry well and make a fine powder, keep aside
9. We have Chicken: 500 grams
10. Add Turmeric powder: 1/2 tsp
11. Add Salt to taste
12. Mix / coat well, keep aside
13. Heat Oil: 3 TBSP
14. Add Onion: 1 small, finely chopped
15. Sauté till onion turns golden brown
16. Add chicken pieces
17. Mix well, fry for 2 minutes
18. Add Tomatoes: 1 small, finely chopped
19. Mix well
20. Add very little water
21. Add the masala mix that we have prepared
22. Mix, coat well
23. Add water just required for cooking
24. Add salt as required, mix well
25. Cover and cook in medium flame till chicken is done well
26. Squeeze tamarind to extract juice
27. Filter and add to the chicken
28. Mix well, cover & cook for a minute in medium flame
29. Reduce, make it dry (as your preference)