Back
ആന്ധ്ര തക്കാളി പപ്പു | Andhra Tomato Pappu | Tomato Dal
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പരിപ്പ് (Toor): 150g
തക്കാളി :4
സവാള:1
ഉപ്പ്:
മഞ്ഞൾപൊടി :1/4 tsp
മുളകുപൊടി :1 tsp
എണ്ണ: 3 TBSP
വാളൻപുളി:
വെളുത്തുള്ളി: 4
ഉഴുന്ന് പരിപ്പ്: 1 tsp
ജീരകം: 1 tsp
കടുക്: 1 tsp
ഉണക്കമുളക്: 3
കറിവേപ്പില: 2 springs
പച്ചമുളക്: 2
മല്ലിയില
========
Toor Dal: 150g
Tomatoes: 4
Onion: 1
Salt:
Turmeric powder: 1/4 tsp
Chili powder: 1 tsp
Oil: 3 TBSP
Tamarind
Garlic: 4
Urad Dal: 1 tsp
Cumin seeds: 1 tsp
Mustard: 1 tsp
Dried chillies: 3
Curry leaves: 2 springs
Green chillies: 2
Coriander leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. 150 ഗ്രാം പരിപ്പ് പ്രഷർകുക്കറിൽ ഇടുക
2. തക്കാളി മുറിച്ച് ഇടുക
3. ഒരു സവാള അരിഞ്ഞു ഇടുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക
6. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
7. ആവശ്യത്തിന് വെള്ളം ഒഴിക്കുക
8. ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക
9. പരിപ്പ് നന്നായി വേവിച്ചെടുക്കുക മൂന്നു വിസിൽ മതിയാകും
10. പരിപ്പ് വെന്തു നന്നായി ഇളക്കുക
11. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
12. പുളി വെള്ളം അരിച്ച് ഇതിലേക്ക് ഒഴിക്കുക
13. നന്നായി ഉടച്ച് ഇളക്കുക
14. രുചിച്ചു നോക്കി വേണമെങ്കിൽ കൂടുതൽ പുളി വെള്ളം ചേർക്കുക
15. അഞ്ചു മിനിറ്റു കൂടി വേവിക്കുക വേണ്ടരീതിയിൽ വറ്റിച്ചെടുക്കുക
16. കുറച്ച് എണ്ണ ചൂടാക്കുക
17. നാല് അല്ലി വെളുത്തുള്ളി അരിഞ്ഞിടുക
18. ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് ഇടുക
19. ഒരു ടീസ്പൂൺ ജീരകം ഇടുക
20. ഒരു ടീസ്പൂൺ കടുക് ഇടുക
21. കടുകും ജീരകവും പൊട്ടിക്കഴിയുമ്പോൾ 3 ഉണക്കമുളക് ഇടുക
22. കുറച്ചുനേരം കൂടി ചൂടാക്കുക കരിച്ചു കളയരുത്
23. കുറച്ചു കറിവേപ്പില ഇടുക
24. രണ്ട് പച്ചമുളക് കീറി ഇടുക
25. രണ്ട് മിനിറ്റ് ചെറിയ തീയിൽ വഴറ്റുക
26. ഒന്നു മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക
27. രണ്ടുമിനിറ്റ് അടച്ചുവയ്ക്കുക
28. ശരിക്കും ഇളക്കുക കുറച്ച് മല്ലിയില ഇടുക
29. ഇളക്കി ഉപയോഗിക്കാം

1. Toor dal 150g (washed and soaked), transfer to pressure cooker
2. Add tomatoes: 4 small pieces
3. Add onion: 1 sliced
4. Add salt to taste
5. Add turmeric powder: ¼ tsp
6. Add chili powder: 1 tsp
7. Add enough water
8. Add oil: 1 TBSP
9. Cook for 3 whistles / till dal is done well
10. Dal is cooked well, mix well
11. Check and add salt as required
12. Make juice out of tamarind, add to the curry
13. Mash dal, mix well
14. Check and add tamarind juice if required
15. Cook for another 5 minutes, reduce to your consistency
16. Heat oil in a pan
17. Add chopped garlic: 4 cloves
18. Add urad dal: 1 tsp
19. Add cumin seeds: 1 tsp
20. Add mustard seeds; 1 tsp
21. once cumin, mustard spluttering, add dry chilies 3
22. heat for some time, don’t burn
23. add curry leaves
24. add green chilies: 2, slit
25. sauté for 2 minutes in low flame
26. add to the curry
27. keep covered for 2 minutes
28. mix well, add coriander leaves
29. mix and serve