Back
ചിക്കൻ നഗ്ഗറ്റ്സ് | Chicken Fingers & Nuggets | Easy Chicken Snacks at Home
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 g
കുരുമുളകുപൊടി: 2 tsp
വെളുത്തുള്ളി: 1 TBSP chopped
Mixed Herbs (optional): 1 tsp
ചീസ്: 1 TBSP
മല്ലിയില: 1 TBSP, chopped
മുട്ട: 1
മൈദ: for coating
റൊട്ടിപ്പൊടി: for coating
മുളകുപൊടി: 1 tsp
ഉപ്പ്:
എണ്ണ:
========
Chicken: 500 g
Black Pepper powder: 2 tsp
Garlic: 1 TBSP chopped
Mixed Herbs (optional): 1 tsp
Cheese: 1 TBSP
Coriander leaves: 1 TBSP, chopped
Eggs: 1
Maida: for coating
Bread Crumbs: for coating
Chili powder: 1 tsp
Salt:
Oil:
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
2. 400 ഗ്രാം എല്ലില്ലാത്ത ചിക്കൻ ചെറിയ കഷണങ്ങൾ ആയി ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. കുറച്ച് കുരുമുളകുപൊടി ഇടുക
5. ആവശ്യത്തിനു വെള്ളമൊഴിച്ച് പകുതി വേവിക്കുക
6. വറ്റിച്ച് ഡ്രൈ ആക്കി എടുക്കുക
7. തണുപ്പിച്ച ചെറുതായി അരച്ച് ഇടുക ഒന്ന് രണ്ട് സെക്കൻഡ് മിക്സിയിൽ അടിച്ചാൽ മതി
8. 100 ഗ്രാം ചിക്കൻ വളരെ ചെറിയ കഷണങ്ങൾ അല്ലെങ്കിൽ മിൻസ് ആക്കി അതിലേക്ക് ചേർക്കുക
9. ഒരു ടീസ്പൂൺ കുരുമുളകുപൊടി ഇടുക
10. ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞിടുക
11. ഒരു ടീസ്പൂൺ മിക്സഡ് ഹെർബ്സ ഉണ്ടെങ്കിൽ ഇടുക
12. ഒരു ടേബിൾ സ്പൂൺ ചീസ് ചേർക്കുക
13. ഒരു ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞു ഇടുക
14. ആവശ്യത്തിന് ഉപ്പ് ഇടുക
15. ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക
16. കുറച്ചു മൈദയിൽ മുളകുപൊടിയും ഉപ്പും ഇട്ട് ഇളക്കി വയ്ക്കുക
17. ഒരു മുട്ട കുറച്ച് വെള്ളമൊഴിച്ച് അടിച്ച് വെക്കുക; റൊട്ടി പൊടിയും തയ്യാറാക്കി വയ്ക്കുക
18. കുറച്ച് ചിക്കൻ എടുത്ത് നഗ്ഗറ്റ്സ് പോലെ ഷേപ്പ് ചെയ്യുക
19. മൈദ പൊടി പുരട്ടി മുട്ടവെള്ളയിൽ മുക്കി റൊട്ടിപ്പൊടി പുരട്ടി വയ്ക്കുക
20. കുറച്ച് ചിക്കൻ എടുത്ത് കുറച്ചു നീളത്തിൽ ഷേപ്പ് ചെയ്യുക
21. മൈദ പൊടി പുരട്ടി മുട്ടവെള്ളയിൽ മുക്കി റൊട്ടിപ്പൊടി പുരട്ടി വയ്ക്കുക
22. ബാക്കിയുള്ള ചിക്കൻ കൊണ്ട് ഇതുപോലെ ചെയ്യുക
23. എണ്ണ ചൂടാക്കി മീഡിയം തീയിലേക്ക് മാറ്റുക
24. നന്നായി വറുത്ത് എടുക്കുക - ഡീപ് ഫ്രൈ

1. Heat 2 TBSP oil
2. Add 400 grams of boneless chicken pieces
3. Add salt to taste
4. Some black pepper powder
5. Add a little water and half cook
6. Make it dry
7. Cool and shred/grind it
8. Add 100 grams chicken very small pieces
9. Add pepper powder 1 tsp
10. Add chopped garlic: 1 TBSP
11. Add mixed herbs: 1 tsp, optional
12. Add Cheese: 1 TBSP
13. Add chopped coriander leaves: 1 TBSP
14. Salt to taste
15. Knead well to a dough, add water if required
16. Mix flour with chili powder and salt, keep it ready
17. Beat egg with 1 tsp water, also keep bread crumbs ready
18. Take a small portion of dough, shape to nugget
19. Coat with flour mix, dip in egg and coat with bread crumbs
20. Take another portion, shape in to fingers
21. Coat with flour mix, dip in egg and coat with bread crumbs
22. Make nuggets, fingers with remaining dough
23. Heat oil and then turn to medium flame
24. Deep fry fingers and nuggets, flip/turn as required