watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറുതായി മുറിച്ച് അല്ലെങ്കിൽ ചുരണ്ടി എടുക്കുക
2. അതിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ചേർക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
5. ഒരു ടീസ്പൂൺ എള്ള് ഇടുക
6. ഒരു ടീസ്പൂൺ ജീരകം ഇടുക
7. അര ടീസ്പൂൺ അയമോദകം ചേർക്കുക
8. ഒരു ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞു ഇടുക
9. ഒരു പച്ചമുളക് അരിഞ്ഞിടുക
10. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
11. ഒരു ടേബിൾസ്പൂൺ റവ ചേർക്കുക
12. ഇളക്കി നന്നായി കുഴച്ചെടുക്കുക
13. ഉരുളക്കിഴങ്ങിൽ ആവശ്യത്തിനുള്ള നനവ് ഉണ്ട് ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ഒഴിക്കുക
14. കുറച്ച് എണ്ണ കൂടി ചേർത്ത് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക
15. ഒരു നനഞ്ഞ തുണി കൊണ്ട് മൂടി 20 മിനിറ്റ് വയ്ക്കുക
16. ചെറിയ ഉരുളകളാക്കുക
17. കുറച്ച് എണ്ണ പുരട്ടി പരത്തിയെടുക്കുക
18. എണ്ണ ചൂടാക്കുക
19. പൂരികൾ പൊരിച്ചെടുക്കുക
20. ആവശ്യാനുസരണം മറിച്ച് തിരിച്ച് കൊടുക്കുക
21. രണ്ടു സൈഡ് ബ്രൗൺ കളർ ആയി കഴിയുമ്പോൾ തിരിച്ചെടുക്കുക
1. Boil and mash / grate potatoes
2. Add atta / wheat flour 1 cup
3. Add salt to taste
4. Add Chili powder: 1 tsp
5. Add Sesame seeds: 1 tsp
6. Add Cumin seeds: 1 tsp
7. Add Ajwain: ½ tsp
8. Add Chopped coriander leaves: 1 TBSP
9. Add Chopped green chili: 1
10. Add a pinch of turmeric powder
11. Add Rava / semolina: 1 TBSP
12. Mix and knead to a dough
13. Potatoes has enough moisture, add water only if required
14. Use some oil, knead well make a soft dough
15. Cover with a wet cloth and keep it for 20 minutes
16. Make small balls
17. Grease with oil and Press / roll
18. Heat oil well
19. Fry poories
20. Flip / turn as required
21. Take out once both sides are done