watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു 20 ചെമ്മീന് ഞരമ്പ് മാറ്റി ക്ലീൻ ചെയ്ത് എടുക്കുക
2. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. ശരിക്കും ഇളക്കി പുരട്ടിയെടുക്കുക
5. ഒരു 10 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക
6. ഒരു തവ ചൂടാക്കുക
7. ചെറിയ തീയിൽ തുടരുക
8. രണ്ട് ടേബിൾ സ്പൂൺ ബട്ടർ ഉരുക്കുക
9. അതിലേക്ക് പുരട്ടി വച്ചിരിക്കുന്ന ചെമ്മീൻ ഇടുക
10. ചെമ്മീൻ അതിൽ വറുത്തെടുക്കുക
11. തിരിച്ചിട്ട് രണ്ട് സൈഡും ഫ്രൈ ചെയ്യുക
12. ഒരു അഞ്ചു മിനിറ്റ് അടച്ചു വച്ച് വേവിക്കുക
13. അതിലേയ്ക്ക് ആവശ്യത്തിന് ഹണി ബേസ്ഡ് ബാർബിക്യൂ സോസ് ഒഴിക്കുക
14. ഒന്ന് ഇളക്കി ചെറിയ തീയിൽ വേവിക്കുക
15. നമ്മളുടെ പരുവത്തിന് വറ്റിച്ച് ഡ്രൈ ആക്കി എടുക്കുക
16. അര നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക
17. നന്നായി ഇളക്കുക
18. പാത്രത്തിലേയ്ക്ക് മാറ്റുക
1. Prawns: 20 nos cleaned and deveined
2. Add ginger garlic paste: 2 tbsp
3. Add salt to taste
4. Mix well, marinate
5. Keep in the refrigerator for 10 minutes
6. Heat the pan
7. Put on low flame
8. Melt 2 tbsp butter
9. Add prawns
10. Fry the prawns in the butter
11. Turn and fry the other side also
12. Cover cook for 5 minutes in medium flame
13. Add honey-based barbecue sauce
14. Stir fry in low flame
15. Let it reach your desired consistency
16. Add lemon juice: ½ lemon
17. Mix well
18. Transfer to the seving plate