watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. എണ്ണ ചൂടാക്കുക
2. ചിക്കൻ കഷണങ്ങൾ അതിലിട്ട് വറുക്കുക
3. ചെറുതായി ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റുക
4. ചിക്കൻ തിരിച്ചെടുത്ത മാറ്റിവയ്ക്കുക
5. മൂന്നു സവാള അരച്ചത് എണ്ണയിലേക്ക് ചേർക്കുക
6. അത് ചെറിയ ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റുക
7. ഒന്നര ടേബിൾ സ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർത്ത് 2 മിനിറ്റ് വഴറ്റുക
8. നാലു തക്കാളി അരിഞ്ഞിടുക
9. തക്കാളി സോഫ്റ്റ് ആകുന്നതുവരെ വേവിക്കുക
10. രണ്ട് ടീസ്പൂൺ ചുവന്ന മുളകുപൊടി ഇടുക
11. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
12. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
13. എണ്ണ വേർതിരിക്കാൻ തുടങ്ങുന്നതുവരെ വഴട്ടുക
14. ചിക്കൻ കഷണങ്ങൾ ഇട്ട് ഇളക്കുക
15. 3 പച്ചമുളക് കീറി ഇടുക
16. രണ്ട് ഉണക്കമുളക് ചതച്ചത് ഇടുക
17. രുചിക്ക് അനുസരിച്ച് കുരുമുളക് ചതച്ചത് ഇടുക
18. ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കുക
19. രണ്ട് ടേബിൾ സ്പൂൺ തൈര് ഒഴിച്ച് ഇളക്കുക
20. ഒരു ടീസ്പൂൺ കസൂരിമേത്തി ചേർത്ത് ഇളക്കുക
21. അടച്ചുവെച്ച് ചിക്കൻ നന്നായി വേവിക്കുക
22. അര ടീസ്പൂൺ ഗരം മസാല ഇട്ട് ഇളക്കുക
23. കുറച്ച് മല്ലിയില അരിഞ്ഞത് ഇടുക
24. കുറച്ച് ഇഞ്ചി ചതച്ച് ഇടുക
25. കുറച്ചുനേരം വേവിക്കുക
26. നാരങ്ങാനീര് ഒഴിക്കുക
27. ഇളക്കി ഉപയോഗിക്കാം
1. Heat oil
2. Lightly fry the chicken pieces, No need to deep fry
3. sauté for a few minutes till it start developing brown patches
4. take out, keep aside
5. Make a paste from onions (3) and add to the same oil
6. Sauté for a few minutes, till it lightly brown
7. Add ginger garlic paste, 1 ½ TBSP, sauté for 2 minutes
8. Add chopped tomatoes (4)
9. Cook till tomatoes are done and soft
10. Add Red Chili Powder: 2 tsp
11. Add Turmeric powder: ½ tsp
12. Add Coriander powder: 1 tsp
13. Sauté well, till oil start separating
14. Add chicken pieces and mix well
15. Add green chilies : 3 slit
16. Add crushed dry chilies: 2
17. Add crushed black pepper to taste
18. Add salt to taste and mix well
19. Add curd 2 ½ TBSP and mix well
20. Add Kasurimethi: 1 tsp and mix well
21. Cover and cook till chicken are done
22. Add garam masala: ½ tsp and mix
23. Chopped coriander leaves
24. Add Some crushed ginger
25. Cook for a while
26. Add lime juice
27. Mix and serve