Back
മുട്ട ദാൽ തട്ക്ക | Egg Dal Tadka | Dhaba Style Tadka | Egg Dal Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട: 4
ചെറുപയർപരിപ്പ്: 1 cup
ചന ദാൽ: ½ cup
ചുവന്ന മുളകുപൊടി: 2 tsp
ഗരം മസാല: 1 tsp
എണ്ണ: 2 TBSP
വെളുത്തുള്ളി: 1 ½ tsp chopped
ഇഞ്ചി: 1 ½ tsp chopped
സവാള: 3
തക്കാളി: 2
പച്ചമുളക്: 2
മല്ലിപ്പൊടി: 1 tsp
ജീരകപ്പൊടി: 1 tsp
മഞ്ഞൾപൊടി: ½ tsp
കസൂരിമേത്തി: 1 tsp
ബട്ടർ: 1 TBSP
മല്ലിയില:
ഉപ്പ്:
========
Eggs: 4
Moong Dal: 1 cup
Chana Dal: ½ cup
Red Chili Powder: 2 tsp
Garam Masala: 1 tsp
Oil: 2 TBSP
Garlic: 1 ½ tsp chopped
Ginger: 1 ½ tsp chopped
Onion: 3
Tomatoes: 2
Green chillies: 2
Coriander powder: 1 tsp
Cumin powder: 1 tsp
Turmeric powder: ½ tsp
Kasurimethi: 1 tsp
Butter: 1 TBSP
Coriander leaves
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ട് ഇനം പരിപ്പുകളും കുതിർത്തു വച്ച് കഴുകി കുക്കറിൽ ഇടുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക
4. ഒരു നുള്ള് ഗരം മസാല ചേർക്കുക
5. ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക
6. കൂടുതൽ വെന്തു പോകരുത്. എടുത്തു മാറ്റി വയ്ക്കുക
7. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
8. ഒന്നര ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ഇടുക
9. ഒന്നര ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് ഇടുക
10. കുറച്ചു നേരം വഴറ്റുക
11. മൂന്ന് സവാള അരിഞ്ഞ് ഇടുക
12. ആവശ്യത്തിന് ഉപ്പ് ചേർക്കുക
13. സവാള വഴറ്റുക
14. രണ്ട് തക്കാളി അരിഞ്ഞു ഇടുക
15. 2 പച്ചമുളക് അരിഞ്ഞത് ഇടുക
16. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
17. ഒരു ടീസ്പൂൺ ജീരകം പൊടിച്ചത് ഇടുക
18. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
19. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
20. കുറച്ച് വെള്ളം ഒഴിക്കുക
21. തക്കാളി വേവിച്ചെടുക്കുക
22. ഇത് ഒരു സൈഡിലേക്ക് മാറ്റിയിട്ട് രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കുക
23. ചിക്കി ആദ്യം മുട്ട തന്നെ ഒന്ന് ചിക്കി അതിനുശേഷം മൊത്തത്തിൽ ഇളക്കി എടുക്കുക
24. രണ്ടു മുട്ട കൂടി ഇതുപോലെ ചേർക്കുക
25. ഒരു ടീസ്പൂൺ കസൂരിമേത്തി ഇട്ട് ഇളക്കുക
26. വേവിച്ചുവെച്ചിരിക്കുന്ന പരിപ്പ് അതിൻറെ വെള്ളത്തോടു കൂടി ഒഴിക്കുക
27. നന്നായി ഇളക്കുക
28. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
29. അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക
30. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
31. ഒരു നുള്ള് ഗരംമസാല ചേർത്ത് ഇളക്കുക
32. ഒരു ടേബിൾ സ്പൂൺ ബട്ടർ ഇട്ട് അത് ഉരുക്കി ചേർക്കുക നന്നായി ഇളക്കുക
33. മുകളിൽ കുറച്ച് ബട്ടറും അരിഞ്ഞ സവാളയും വിതറുക

1. Moong Dal: 1 cup, Chana Dal: ½ in the pressure cooker
2. Add salt to taste
3. Red chili powder: 1 tsp
4. A pinch of garam masala
5. Add enough water and cook
6. It is done, don’t overcook, keep aside
7. Heat oil (2 TBSP) in a pan
8. Add Garlic: 1 ½ tsp chopped
9. Ginger: 1 ½ tsp chopped
10. Sauté for a few seconds
11. Add Onion: 3, chopped
12. Add salt to taste
13. Sauté onions
14. Add Tomatoes: 2, chopped
15. Green chili: 2 chopped
16. Add coriander powder: 1 tsp
17. Add Cumin powder: 1 tsp
18. Add Red Chili Powder: 1 tsp
19. A pinch of turmeric powder
20. Add a little water, 1 or 2 TBSP
21. Sauté till the tomatoes are done
22. Keep it on one side and add 2 eggs
23. Scramble first then mix well
24. Repeat with remaining 2 eggs
25. Add Kasurimethi (1 tsp) and mix well
26. Add cooked dal with its water content
27. Mix well
28. Check and add salt as required
29. Cover and cook for 5 minutes
30. Add Coriander leaves and mix well
31. A pinch of Garam Masala, mix well
32. Add Butter: 1 TBSP, let it melt & mix well
33. top with butter, onion pieces