Back
ഓംലെറ്റ് കറി | Omelette Makhani | Spicy Omelette curry | Easy Egg Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട :4
കുരുമുളകുപൊടി: ½ tsp
ചുവന്ന മുളകുപൊടി: ¼ tsp
പച്ചമുളക്: 4
തക്കാളി: 4
ഇഞ്ചി: small piece
നെയ്യ്: 2 TBSP
ജീരകം: 1 tsp
പഞ്ചസാര: ½ tsp
മഞ്ഞൾപൊടി:
മല്ലിപ്പൊടി: 1 tsp
ടൊമാറ്റോ കെച്ചപ്പ്: 2 TBSP
ഫ്രഷ് ക്രീം: 3 TBSP
പാൽ: 200 ml
കസൂരിമേത്തി: 1 tsp
ഗരംമസാല: ½ tsp
മല്ലിയില: ¼ cup chopped
ഉപ്പ്: to taste
എണ്ണ: as required
========
Eggs: 4
Black Pepper powder: ½ tsp
Red Chili Powder: ¼ tsp
Green chillies: 4
Tomatoes: 4
Ginger: small piece
Ghee: 2 TBSP
Cumin: 1 tsp
Sugar: ½ tsp
Turmeric powder: ½ tsp
Coriander powder: 1 tsp
Tomato Ketchup: 2 TBSP
Fresh cream: 3 TBSP
Milk: 200 ml
Kasurimethi: 1 tsp
Garam Masala: ½ tsp
Coriander leaves: ¼ cup chopped
Salt: to taste
Oil: as required
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. നാല് മുട്ട എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. ഒരു നുള്ള് കുരുമുളകുപൊടി ഇടുക
4. അര ടീസ്പൂൺ മുളകുപൊടി ഇടുക
5. ഒരു പച്ചമുളക് അരിഞ്ഞത് ഇടുക
6. ശരിക്കും അടിച്ചെടുക്കുക
7. തവ ചൂടാക്കി കുറച്ച് നെയ്യ് പുരട്ടുക
8. മുട്ട ഒഴിച്ച് കട്ടികുറഞ്ഞ ഓംലെറ്റ് ഉണ്ടാക്കുക
9. ഒരു കട്ടിംഗ് ബോർഡിലേക്ക് മാറ്റുക
10. ഉരുട്ടി നീളത്തിൽ മുറിച്ചെടുക്കുക
11. തക്കാളി മിക്സിയിൽ ഇടുക
12. 3 പച്ചമുളക് ഇടുക
13. ഒരു കഷണം ഇഞ്ചി ഇടുക
14. നന്നായി അരച്ചെടുക്കുക
15. ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക
16. ഒരു ടീസ്പൂൺ ജീരകം ഇടുക
17. ജീരകം ബ്രൗൺ കളർ ആകുമ്പോൾ തക്കാളി അരച്ചത് ചേർക്കുക
18. ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. അര ടീസ്പൂൺ പഞ്ചസാര ചേർക്കുക
21. നന്നായി ഇളക്കുക
22. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഇടുക
23. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
24. അര ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
25. 2 ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർക്കുക
26. നന്നായി ഇളക്കി അഞ്ചു മിനിറ്റ് ചെറിയ തീയിൽ വേവിക്കുക
27. രണ്ട് ടേബിൾസ്പൂൺ ഫ്രഷ് ക്രീം 200ml പാലിൽ കലക്കുക
28. അത് കറിയിലേക്ക് ഒഴിക്കുക
29. നന്നായി ഇളക്കി അഞ്ചു മിനിറ്റ് ചെറിയ തീയിൽ വേവിക്കുക
30. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പ് ഇട്ട് ഇളക്കുക
31. ഒരു ടീസ്പൂൺ കസൂരിമേത്തി ചേർക്കുക
32. അര ടീസ്പൂൺ ഗരം മസാല ചേർക്കുക
33. നന്നായി ഇളക്കുക
34. ഇതിലേക്ക് ഓംലറ്റ് കഷണങ്ങൾ ഇട്ട് ഇളക്കുക
35. ഒരു മിനിറ്റ് കൂടി വേവിക്കുക
36. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
37. ഒരു ബൗളിലേക്ക് മാറ്റുക
38. മുകളിൽ കുറച്ചു ഫ്രഷ് ക്രീം ഒഴിക്കുക

1. we have taken 4 eggs
2. Add salt to taste
3. A pinch of black pepper powder
4. A red chili powder: ½ tsp
5. One green chili chopped
6. Beat well
7. Heat the pan and spread some ghee
8. Pour the beaten eggs and make omelette
9. Transfer to the cutting board
10. Roll and cut it
11. 4 tomatoes in the mixer jar
12. 3 green chilies
13. One medium piece of ginger
14. Grind to a fine paste
15. Heat ghee: 1 TBSP
16. Add cumin seeds 1 tsp
17. Once it turns brown add the ground tomato paste
18. Add water as required and heat the mix, make it boil
19. Add salt to taste
20. Add Sugar ½ tsp
21. Mix well,
22. Add red chili powder: 1 TBSP
23. Add a pinch of turmeric powder
24. Add coriander powder: ½ tsp
25. Add tomato ketchup: 2 TBSP
26. Mix well Cook in low flame for 5 minutes
27. Mix 2 TBSP of fresh cream with 200 ml milk
28. Add to the gravy
29. Mix well, Cook for 5 minutes in low flame
30. Check & add salt if required
31. Add Kasurimethi: 1 tsp
32. Add Garam Masala: ½ tsp
33. Mix well
34. Add omelette and mix gently
35. Cook for another minute
36. Add chopped coriander leaves
37. Transfer to the bowl
38. Top with fresh cream