watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
2. ഒരു ടീസ്പൂൺ ജീരകം ഇടുക
3. ജീരകം പൊട്ടിക്കഴിയുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞു ഇടുക
4. ഒരു പച്ചമുളക് അരിഞ്ഞത് ഇടുക
5. ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
6. സവാള ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വഴറ്റുക
7. ഒരു തക്കാളി അരിഞ്ഞു ചേർക്കുക
8. ഇളക്കുക അടച്ചുവെച്ച് തക്കാളി നന്നായി വേവിക്കുക
9. തീ കുറച്ചു വയ്ക്കുക
10. അര ടീസ്പൂൺ മുളകുപൊടി ഇടുക
11. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക
12. അര ടീസ്പൂൺ ഗരം മസാല ഇടുക
13. ആവശ്യത്തിന് ഉപ്പ് ചേർക്കുക
14. ഇളക്കുക രണ്ട് മിനിറ്റ് ചെറിയ തീയിൽ ചൂടാക്കുക
15. അതിലേക്ക് പനീർ (crumbled) ഇടുക
16. സോഫ്റ്റായി ഇളക്കുക
17. അടച്ചുവെച്ച് 3 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക
18. കുറച്ച് കസൂരിമേത്തി വിതറുക
19. കുറച്ച് മല്ലിയില അരിഞ്ഞു ഇടുക
20. സോഫ്റ്റായി ഇളക്കുക
21. വിളമ്പി ഉപയോഗിക്കുക
1. Heat oil: 2 TBSP
2. Add Cumin seeds: 1 tsp
3. Once it turns aromatic add Onion: 1 chopped
4. Add Green chillies: 1 chopped
5. Add Ginger Garlic Paste: 1 tsp
6. Sauté till onion turns golden brown
7. Add Tomatoes: 1 chopped
8. Mix well cover and sauté/cook till tomatoes are done well
9. Turn to low flame
10. Add Chili powder: ½ tsp
11. Add Turmeric powder: ¼ tsp
12. Add Garam Masala: ½ tsp
13. Add Salt to taste
14. Mix well, heat for 2 minutes in low flame
15. Add paneer crumbled: 1 cup
16. Gently mix well
17. Cover & cook for 3 minutes in low flame
18. Sprinkle Kasurimethi / dried fenugreek leaves: 1 tsp
19. Add Coriander leaves: 2 TBSP chopped
20. Mix gently
21. It’s ready