Back
എളുപ്പത്തിൽ പനീർ ഉണ്ടാക്കാം | Homemade Paneer
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പാൽ: 2 litres
നാരങ്ങാനീര്: 2 TBSP
ഉപ്പ്: a pinch
========
Milk: 2 litres
Lemon juice: 2 TBSP
Salt: a pinch
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കുറച്ചു നാരങ്ങാനീര് തയ്യാറാക്കി വയ്ക്കുക
2. പനീർ അരിച്ചെടുക്കാൻ ഉള്ള തുണി തയ്യാറാക്കി വയ്ക്കുക
3. രണ്ടു ലിറ്റർ പാൽ തിളപ്പിക്കുക
4. തിളച്ച പാലിലേക്ക് നാരങ്ങാനീര് ഒഴിച്ച് ഇളക്കുക
5. പനീർ രൂപപ്പെടും
6. പനീർ തുണിയിൽ അരിച്ചെടുക്കുക
7. കുറച്ച് വെള്ളം ഒഴിച്ച് കഴുകി എടുക്കുക
8. വേണമെങ്കിൽ കുറച്ച് ഉപ്പ് വിതറി കൊടുക്കാം
9. വെള്ളം പിഴിഞ്ഞു കളയുക
10. അത് മടക്കി ഒരു അരിപ്പ പാത്രത്തിൽ ഷേപ്പ് ചെയ്യാൻ വയ്ക്കുക
11. മുകളിൽ വെയിറ്റ് വയ്ക്കുക
12. ഒരു മണിക്കൂർ വയ്ക്കുക
13. അതിനുശേഷം തുറന്ന് എടുക്കുക
14. കഷണങ്ങളായി മുറിച്ചെടുക്കുക

1. Keep lime juice ready
2. Keep a clean cloth for filtering out paneer and a strainer
3. Boil milk: 2 litres
4. Add lime juice and keep stirring
5. Paneer separates
6. Strain it using the cloth
7. Wash with water
8. Sprinkle some salt (optional) and mix
9. Squeeze out water
10. Fold to shape / set it
11. Put some weight on it, may be around 2 litre water
12. Keep for around 1 hour
13. It is set
14. Cut in to pieces