Back
watch video here വീഡിയോ കാണൂ >>

കോൺഫ്ലോർ: ½ cup
പഞ്ചസാര: 1 ½ cup
നെയ്യ്: ¼ cup
കശുവണ്ടി; 5
========
Cornflour: ½ cup
Sugar: 1 ½ cup
Ghee: ¼ cup
Cashew; 5
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു ട്രേ നെയ്യ് പുരട്ടി മാറ്റി വയ്ക്കുക
2. അരക്കപ്പ് കോൺഫ്ലോർ ഒരു കപ്പ് വെള്ളത്തിൽ കലക്കി വെക്കുക
3. ഒന്നര കപ്പ് പഞ്ചസാര ഒരു കപ്പ് വെള്ളത്തിൽ ഉരുക്കുക
4. അതിനെ തിളപ്പിച്ചതിനുശേഷം മീഡിയം തീയിലേക്ക് മാറ്റുക
5. അതിലേക്ക് കോൺഫ്ലോർ കലക്കിയത് ഒഴിക്കുക
6. ഇളക്കിക്കൊണ്ടിരിക്കുക
7. അത് കുറുകി വരാൻ തുടങ്ങുമ്പോൾ നെയ്യ് (1/4 cup) കുറേശ്ശെയായി ഒഴിച്ച് ഇളക്കുക
8. ആദ്യം ഒഴിച്ചത് ശരിക്കും അലിഞ്ഞു ചേർന്നതിനു ശേഷം മാത്രം വീണ്ടും ഒഴിക്കുക
9. അഞ്ചു കശുവണ്ടി നുറുക്കി ഇടുക
10. താല്പര്യം ഉണ്ടെങ്കിൽ കുറച്ച് കളർ ചേർക്കാം
11. നന്നായി ഒരുമിച്ച് നീങ്ങുന്ന പരുവത്തിൽ കുറുക്കി എടുക്കുക
12. ട്രേയിലേക്ക് മാറ്റുക
13. മുകൾഭാഗം കഴിവതും നിരപ്പാക്കി കൊടുക്കുക
14. അതു നന്നായി തണുക്കട്ടെ
15. ഒരു പ്ലേറ്റിലേക്ക് കമഴ്ത്തി ഇടുക
16. മുറിച്ച് ഉപയോഗിക്കുക

1. Grease a tray with ghee and keep it ready
2. Dissolve Cornflour: ½ cup in 1 cup water
3. Melt Sugar: 1 ½ cup with 1 cup water
4. Make it boil, turn to medium flame
5. Add cornflour mix
6. Keep stirring
7. When it starts getting thick add ghee in small portions
8. Add another part only once the previous one is mixed well
9. Add Cashew; 5, broken / crushed
10. Add food colour, very little, optional
11. Reduce to a consistency where it moves together
12. Transfer to the tray
13. Make the surface smooth as possible
14. Let it cool down completely
15. Flip to a plate
16. cut and use