Back
കടലമാവ് ദോശ | Gram Flour Dosa | Besan Chila | Healthy Dosa
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കടലമാവ്: 1 cup
സവാള; 1
തക്കാളി: 1
പച്ചമുളക് :1
മല്ലിയില: ¼ cup
മഞ്ഞൾപൊടി: ¼ tsp
മുളകുപൊടി: 1 tsp
മല്ലിപ്പൊടി: 1 tsp
ഗരം മസാല: ½ tsp
ഉപ്പ്
എണ്ണ
========
Besan / Gram flour: 1 cup
Onion; 1
Tomatoes: 1
Green chillies: 1
Coriander leaves: ¼ cup
Turmeric powder: ¼ tsp
Chili powder: 1 tsp
Coriander powder: 1 tsp
Garam Masala: ½ tsp
Salt
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. അരക്കപ്പ് കടലമാവ് എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
4. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
5. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
6. അര ടീസ്പൂൺ ഗരം മസാല ഇടുക
7. നന്നായി ഇളക്കുക
8. ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി ദോശമാവു പരുവത്തിലാക്കുക
9. താഴെപ്പറയുന്നവ ചെറുതായി അരിഞ്ഞ് ഇളക്കി എടുക്കുക
. ഒരു സവാള
. ഒരു തക്കാളി
. ഒരു പച്ചമുളക്
. കാൽകപ്പ് മല്ലിയില
10. പാൻ ചൂടാക്കുക
11. അൽപം എണ്ണ പുരട്ടുക ചെറിയ ചെറിയ തീയിലേക്ക് മാറ്റുക
12. കുറച്ച് മാവ് ഒഴിച്ച് പരത്തുക
13. നമ്മളുടെ മിക്സ് കുറച്ച് മുകളിൽ വിതറുക
14. ഇടത്തരം തീയിൽ തുടരുക
15. കുറച്ച് എണ്ണ സൈഡിൽ ഒഴിച്ചു കൊടുക്കുക
16. മുകളിൽ ഒന്ന് അമർത്തി കൊടുക്കുന്നത് നന്നായിരിക്കും
17. അടിഭാഗം കളർ മാറാൻ തുടങ്ങുമ്പോൾ
18. മുകളിൽ കുറച്ച് എണ്ണ കൂടി പുരട്ടുക
19. മറിച്ചിടുക
20. ചെറുതായി അമർത്തുക
21. രണ്ടു സൈഡിലും വെന്തുകഴിയുമ്പോൾ തിരിച്ചെടുക്കുക

1. We have Besan / Gram flour: 1 cup
2. Add salt to taste
3. Add a pinch of Turmeric powder
4. Add Chili powder: 1 tsp
5. Add Coriander powder: 1 tsp
6. Add Garam Masala: ½ tsp
7. Mix well
8. Add water and make the batter (Dosa batter consistency)
9. Finely chop and Mix these four ingredients
. Onion; 1
. Tomatoes: 1
. Green chillies: 1
. Coriander leaves: ¼ cup
10. Heat a pan
11. Spread some oil, turn to low flame
12. Pour some batter and spread a bit
13. Add some topping
14. Continue in medium flame
15. Some oil on the sides
16. It’s a good idea to press the toppings a bit
17. When lower side start turning brown
18. Sprinkle some oil on top
19. Turn/flip the sides and turn to low flame
20. It’s a good idea to press slightly
21. Take once both sides are done