watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അര കിലോ മീൻ കുറച്ച് ഉപ്പ് ഒക്കെ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി എടുക്കുക
2. പുറത്ത് ഒന്ന് വരച്ചു കൊടുക്കുക
3. ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ മുളകുപൊടി എടുക്കുക
4. ഒരു ടീസ്പൂൺ മീറ്റ് മസാല ഇടുക
5. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. ഒരു ടീസ്പൂൺ കുരുമുളകുപൊടി ഇടുക
8. ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
9. ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക
10. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക
11. നോക്കി ആവശ്യത്തിന് ഉപ്പും ചേർക്കുക
12. ഈ പേസ്റ്റ് മീനിൽ പുരട്ടുക
13. നന്നായി പുരട്ടുക വരഞ്ഞതിലും ഉള്ളിലും ഒക്കെ പുരട്ടണം
14. ഒരു 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക
15. കുറച്ച് എണ്ണ ചൂടാക്കുക
16. കുറച്ചു കറിവേപ്പില ഇടുക
17. ഇതിൽ മീൻ നന്നായി ഫ്രൈ ചെയ്യുക
18. മറിച്ച് തിരിച്ച് ഇടുക
19. രണ്ടു സൈഡും വറുക്കുക
20. റെഡിയാക്കി തിരിച്ചെടുക്കുക
1. Clean Fish: 500 grams (Pranjil), clean with salt
2. Make some cuts on the fish
3. Take Chili powder: 2 TBSP
4. Add Meat Masala: 1 tsp
5. Add Turmeric powder: ¼ tsp
6. Add Salt to taste
7. Add Pepper powder: 1 tsp
8. Add ginger garlic paste: 1 tsp
9. Add Lime juice: 1 lime
10. Mix and make a paste, add water if required
11. Check add salt if required
12. Marinate well, don’t miss the cuts,
13. Marinate inside … as well
14. Keep in the refrigerator for 30 minutes
15. Heat oil in a pan
16. Add some curry leaves
17. Deep fry the fish
18. Turn/Flip as required
19. Fry both sides
20. Take out once done