watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പ് മൈദ എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക
4. എണ്ണ നന്നായി പൊടിയിൽ പുരട്ടി എടുക്കുക
5. ചെറുചൂടുള്ള വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക
6. നന്നായി കുഴച്ച് സോഫ്റ്റ് ആക്കി എടുക്കുക
7. അത് മാറ്റി വയ്ക്കുക
8. കുറച്ചു ബോൺലെസ് ചിക്കൻ ചെറുതായി മുറിച്ചു തവയിൽ ഇടുക
9. അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി ഇടുക
10. ആവശ്യത്തിന് ഉപ്പു ചേർക്കുക
11. ആവശ്യത്തിന് വെള്ളമൊഴിച്ച് അടച്ചുവെച്ച് ചിക്കൻ വേവിക്കുക
12. വെന്തു കഴിയുമ്പോൾ ഇളക്കി ഡ്രൈ ആക്കി എടുക്കുക
13. തണുത്തു കഴിയുമ്പോൾ മിക്സിയിലിട്ട് രണ്ടു സെക്കൻഡ് അടിച്ചു എടുക്കുക
14. കുറച്ച് എണ്ണ ചൂടാക്കുക
15. 6 അല്ലി വെളുത്തുള്ളി അരിഞ്ഞത് ഇടുക
16. ഒരു കഷണം ഇഞ്ചി അരിഞ്ഞിടുക
17. 6 അല്ലി വെളുത്തുള്ളി അരിഞ്ഞത് ഇടുക
18. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
19. അര ടീസ്പൂൺ ചിക്കൻ മസാല ഇടുക
20. മസാലകൾ ഒന്നു ചൂടാക്കുക
21. അതിലേക്ക് ചിക്കൻ ഇടുക
22. നന്നായി ഇളക്കി മാറ്റി വയ്ക്കുക
23. ഒരു കപ്പ് അരിഞ്ഞ് കാബേജ് എടുക്കുക
24. അതിലേക്ക് ഒരു സവാള അരിഞ്ഞു ഇടുക
25. ഒരു പച്ചമുളക് അരിഞ്ഞിടുക
26. ഒരു ടീസ്പൂൺ കുരുമുളകുപൊടി ഇടുക
27. ഒരു നുള്ള് ഉപ്പ് ഇടുക
28. ഒരു നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക
29. ഞെക്കി അമർത്തി ഇളക്കി എടുക്കുക
30. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ ഇടുക
31. ശരിക്കും ഇളക്കുക ആവശ്യത്തിന് ഉപ്പ് ഇടുക
32. ഇതാണ് ഫില്ലിംഗ്
33. കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുക
34. കുറച്ചു പൊടി പുരട്ടി നന്നായി പരത്തുക
35. നടുക്ക് സ്വല്പം ഫില്ലിങ് വയ്ക്കുക
36. വക്കുകൾ സ്വല്പം വെള്ളം പുരട്ടി പശയുള്ളത് ആക്കുക
37. രണ്ടു സൈഡിൽ നിന്നും മടക്കി ഒട്ടിച്ചു എടുക്കുക
38. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
39. എണ്ണ ചൂടാക്കി ചെറിയ തീയിലേക്ക് മാറ്റുക
40. ബിസ്കീമിയ എണ്ണയിലേക്ക് ഇട്ടു പൊരിച്ചെടുക്കുക
41. ആവശ്യമനുസരിച്ച് മറിച്ചിട്ട് കൊടുക്കുക
42. രണ്ടു സൈഡ് ബ്രൗൺ കളർ ആയി കഴിയുമ്പോൾ തിരിച്ചെടുക്കുക
1. Take Maida / all-purpose flour: 1 cup
2. Add salt to taste
3. Add oil: 2 TBSP
4. Mix/coat well
5. Knead to a soft dough with warm water
6. Knead very well to make it soft
7. Keep aside
8. Chicken: 150 grams boneless in a pan
9. Add black Pepper powder: 1 tsp
10. Add Salt as required
11. Add water, cover and cook
12. Chicken is done, make it dry
13. Let it cool down, shred in a mixer jar, don’t grind
14. Heat oil in a pan
15. Add chopped Garlic: 6 cloves
16. Add chopped Ginger: 1 small piece
17. Sauté lightly in low flame
18. Add Red Chili Powder: 1 tsp
19. Add Chicken Masala: ½ TBSP
20. Sauté /heat the spices
21. Add the shredded chicken
22. Mix well, keep aside
23. Take Cabbage: 1 cup, sliced
24. Add Onion: 1 small, sliced
25. Add chopped green chili :1
26. Add black pepper powder; 1 tsp
27. Add a pinch of salt
28. Add lemon juice, 1 lemon
29. Mix / squeeze well
30. Add chicken mix
31. Mix well, add salt to taste
32. Filling is ready
33. Make small balls from the dough
34. Press using some flour
35. Place some filling in the centre
36. Wet the edges with water to make it sticky
37. Lock it from both sides
38. It’s ready to fry
39. Heat oil and then turn to low flame
40. Fry the biskeemiyas
41. Turn / flip as required
42. Take out once both sides are done