watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പ് മൈദ എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക
4. നന്നായി ഇളക്കുക
5. വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക
6. നന്നായി കുഴച്ച് സോഫ്റ്റ് ആക്കുക
7. അത് മാറ്റി വയ്ക്കുക
8. കാൽ കിലോ എല്ലില്ലാത്ത ചിക്കൻ വളരെ ചെറിയ കഷണങ്ങളാക്കുക
9. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
10. ഒരു സവാള അരിഞ്ഞു ഇടുക
11. ആവശ്യത്തിന് ഉപ്പ് ചേർക്കുക
12. സവാള ബ്രൗൺ കളർ ആയി കഴിയുമ്പോൾ ചിക്കൻ ഇടുക
13. നന്നായി ഇളക്കി ചിക്കൻ കുറച്ചുസമയം വറക്കുക
14. ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ് ഇടുക
15. നന്നായി ഇളക്കുക
16. അടച്ചു വച്ച് ഏതാനും മിനിറ്റ് വേവിക്കുക
17. ഒരു ടീസ്പൂൺ സോയാസോസ് ഒഴുക്കുക
18. ഒരു ടീസ്പൂൺ കുരുമുളകുപൊടി ഇടുക
19. നന്നായി ഇളക്കുക
20. കാൽക്കപ്പ് മല്ലിയില അരിഞ്ഞത് ഇടുക
21. നന്നായി ഇളക്കുക തണുപ്പിച്ച് എടുക്കുക
22. കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുക
23. ഒരു ഉരുള പരത്തുക
24. കുറച്ച് ചിക്കൻ ഫില്ലിംഗ് നടുവിൽ വയ്ക്കുക
25. വക്കുകളിൽ സ്വല്പം വെള്ളം പുരട്ടി പശയുള്ളത് ആക്കുക
26. ഞൊറിഞ്ഞു മടക്കി ലോക്ക് ചെയ്ത് എടുക്കുക
27. സ്റ്റീമറിൽ ഗ്രീസ് ചെയ്തുവച്ചിരിക്കുന്ന പ്ലേറ്റിലേക്ക് മോമോസ് വെയ്ക്കുക
28. വളരെ അടുപ്പിച്ച് വയ്ക്കരുത് ഇത് സ്വല്പം വലുതാവും
29. ഒരു പത്തുപതിനഞ്ചു മിനിറ്റ് പുഴുങ്ങുക
1. Take Maida / all-purpose flour: 1 cup
2. Add salt to taste
3. Add oil: 1 tsp
4. Mix well
5. Add water and make the dough
6. Knead well to make a soft dough
7. Keep it aside
8. Cut chicken (250 grams) to very small pieces
9. Heat oil, 2 TBSP
10. Add Onion: 1, finely chopped
11. Add salt to taste
12. When onion turns light brown add chicken
13. Mix well, fry chicken pieces for some time
14. Add Ginger paste: 1 tsp
15. Mix well
16. Cover & cook for a few minutes
17. Add Soy Sauce: 1 tsp
18. Add Pepper powder: 1 tsp
19. Mix well
20. Add Coriander leaves: ¼ cup chopped
21. mix well; Let it cool down
22. make small balls from the dough
23. Take one and press it
24. Place some chicken filling in the middle
25. Wet the edges with some water to make it sticky
26. Lock it by Pleating around the sides
27. Grease the steamer plate with oil place momos on it
28. Leave some space in between, it may become bigger while steaming
29. Steam momos for 10-15 minutes in medium flame