Back
ഡ്രാഗൺ ചിക്കൻ | Dragon Chicken | Easy & Tasty Indo Chinese
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 250g
കോൺഫ്ലോർ: 3 TBSP
മൈദ: 2 TBSP
കാശ്മീരി മുളകുപൊടി: 1 tsp
കുരുമുളകുപൊടി 1 ½ tsp
ഉപ്പ്
ഇഞ്ചി: 1 small piece
വെളുത്തുള്ളി: 6 cloves
സവോള: 1
ക്യാരറ്റ്: 1
ക്യാപ്സിക്കം: 1
ഉപ്പ്
സോയാസോസ്: 1 ½ tsp
ടൊമാറ്റോ സോസ്: 3 TBSP
റെഡ് ചില്ലി സോസ്: 2 TBSP
കശുവണ്ടി
========
Chicken: 250g
Corn Flour: 3 TBSP
Maida: 2 TBSP
Kashmiri Chili Powder: 1 tsp
Pepper powder 1 ½ tsp
Salt
Ginger: 1 small piece
Garlic: 6 cloves
Onion: 1
Carrots: 1
Capsicum: 1
Salt
Soy sauce: 1 ½ tsp
Tomato Sauce: 3 TBSP
Red Chili Sauce: 2 TBSP
Cashew
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കാൽ കിലോ ചിക്കൻ നീളമുള്ള ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക
2. ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലോർ എടുക്കുക
3. രണ്ട് ടേബിൾ സ്പൂൺ മൈദ ചേർക്കുക
4. ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക
5. ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക
6. ആവശ്യത്തിന് ഉപ്പ് ഇടുക
7. അരടീസ്പൂൺ സോയാസോസ് ചേർക്കുക
8. വെള്ളമൊഴിച്ച് കുഴച്ച് പേസ്റ്റാക്കുക
9. ഇത് ഉപയോഗിച്ച് ചിക്കൻ പുരട്ടിവയ്ക്കുക
10. 15 മിനിറ്റ് മാറ്റി വയ്ക്കുക
11. എണ്ണ ചൂടാക്കി ചിക്കൻ വറുത്ത് എടുക്കുക
12. ഇടയ്ക്ക് ഇളക്കി മറിച്ച് കൊടുക്കുക
13. അത് മാറ്റി വയ്ക്കുക
14. കൂടുതലുള്ള എണ്ണ മാറ്റുക ഒരു രണ്ട് ടേബിൾസ്പൂൺ മതി
15. ഒരു കഷ്ണം ഇഞ്ചി അരിഞ്ഞത് ഇടുക
16. 6 അല്ലി വെളുത്തുള്ളി അരിഞ്ഞത് ഇടുക
17. കുറച്ചു നേരം വഴറ്റുക
18. ഒരു സവാള മുറിച്ച് ഇടുക
19. കുറച്ചു നേരം വഴറ്റുക
20. ഒരു ക്യാരറ്റ് നീളത്തിൽ ചെറിയ കഷണങ്ങളാക്കി നുറുക്കി ഇടുക
21. ആവശ്യത്തിന് ഉപ്പ് ചേർക്കുക
22. കുറച്ചു നേരം വഴറ്റുക
23. ഒരു ക്യാപ്സിക്കം നീളത്തിൽ ചെറിയ കഷണങ്ങളാക്കി നുറുക്കി ഇടുക
24. കുറച്ചു നേരം വഴറ്റുക
25. അര ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക
26. തീ കുറച്ചു വയ്ക്കുക
27. ഒരു ടീസ്പൂൺ സോയാസോസ് ഒഴിക്കുക
28. മൂന്ന് ടേബിൾസ്പൂൺ തക്കാളി സോസ് ഒഴിക്കുക
29. 2 ടേബിൾ സ്പൂൺ ചില്ലി സോസ് ഒഴിക്കുക
30. തീ കൂട്ടി വയ്ക്കുക
31. വറുത്ത ചിക്കൻ ഇടുക
32. നന്നായി ഇളക്കുക
33. രണ്ട് ടേബിൾ സ്പൂൺ ചൂടുവെള്ളം ഒഴിക്കുക
34. അടച്ചുവച്ച് രണ്ടുമിനിറ്റ് വേവിക്കുക
35. നന്നായി ഇളക്കുക
36. താല്പര്യമുണ്ടെങ്കിൽ കുറച്ച് കശുവണ്ടി ചേർക്കാം
37. പ്ലേറ്റിലേക്ക് മാറ്റുക

1. Chicken: 250g, cut in to small pieces, preferably into strips
2. Take 3 TBSP cornflour to a bowl
3. Add all-purpose flour 2 TBSP
4. Red chili powder: 1 tsp, for colour
5. Black pepper powder: 1 tsp
6. Salt to taste
7. Add soy sauce: ½ tsp
8. Mix make a thick paste with water
9. Marinate the chicken pieces well
10. Keep it for 15 minutes
11. Heat oil and fry chicken well
12. Stir, flip as required
13. Keep it aside
14. Remove excess oil from the pan, keep around 2 TBSP
15. Add Ginger: 1 small piece chopped
16. Add Garlic: 6 cloves chopped
17. Sauté lightly
18. Add Onion: 1, slices
19. Sauté for a while
20. Add Carrots: 1, cut in to strips
21. Add salt to taste
22. Sauté for a while
23. Add Capsicum: 1, cut in to strips
24. Sauté for a while
25. Add black pepper powder: ½ tsp
26. Turn to low flame
27. Add soy sauce: 1 tsp, don’t add more
28. Tomato sauce: 3 TBSP
29. Red chili sauce: 2 TBSP
30. Back on medium-high flame
31. Add chicken
32. Mix well
33. Add 2 TBSP hot water
34. Cover & cook for 2 minutes
35. Mix well
36. Add some cashews, (not mandatory)
37. Transfer to the serving plate