Back
പുതിയ ചിക്കൻ റോസ്റ്റ് | Special Chicken Roast | Cashew Chicken
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കോഴി: ½ kg
സവാള: 1 medium
പച്ചമുളക്: 4
ചുരണ്ടിയ തേങ്ങ: ½ cup
കശുവണ്ടി: around 20
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 50 ml
കാശ്മീരി ചില്ലി പൗഡർ: 2 tbsp
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ഉപ്പ്
========
Chicken: ½ kg
Onion: 1 medium
Green Chilli: 4
Grated coconut: ½ cup
Cashew: around 20
Ginger garlic paste: 50 ml
Kashmiri Chilli Powder: 2 tbsp
Coconut oil
Mustard seeds
Curry leaves
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചുരണ്ടിയ തേങ്ങ കശുവണ്ടി ജിഞ്ചർ ഗാർലിക് പേസ്റ്റ് പച്ചമുളക് കാശ്മീരി മുളകുപൊടി ഇതെല്ലാം ആവശ്യത്തിന് വെള്ളം ചേർത്ത് ശരിക്കും അരച്ചെടുക്കുക
2. ചിക്കൻ ഒന്ന് വരഞ്ഞു വയ്ക്കുക അല്ലെങ്കിൽ കുറച്ചു പൊത്തുകൾ ഇടുക
3. കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ചെക്കൻ ഇടുക
4. അതിൻറെ കൂടെ അരപ്പ് ചേർക്കുക
5. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
6. സൂക്ഷിക്കുക വെള്ളം കുറഞ്ഞു പോകരുത്
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. ഒരു ഇടത്തരം തീയിൽ ചിക്കൻ വേവിച്ചെടുക്കുക
9. ഇടയ്ക്ക് ആവശ്യത്തിനു വെള്ളം ഉണ്ടോ എന്ന് നോക്കണം
10. ചിക്കൻ വേവിച്ച് മാറ്റിവയ്ക്കുക
11. കുറച്ച് എണ്ണ ചൂടാക്കുക
12. കടുക് പൊട്ടിക്കുക
13. ഒരു സവാള അരിഞ്ഞു ഇടുക
14. കുറച്ചു കറിവേപ്പില ഇടുക
15. സവാള ഒന്നു വഴറ്റിയെടുക്കുക
16. അതിലേക്ക് ചിക്കൻ ഇട്ട് ശരിക്കും ഇളക്കുക
17. ഇളക്കി തുറന്നു വച്ച് വേവിച്ച് വേണ്ട പരുവത്തിൽ വറ്റിച്ചെടുക്കുക

1. Grind above ingredients to a fine paste with water: Green Chilli: 4, Grated coconut: ½ cup, Cashew: around 20, Ginger garlic paste: 50 ml, Kashmiri Chilli Powder: 2 tbsp
2. Make some pores on chicken with a fork
3. add chicken to a thick bottom vessel
4. add cashew spice paste
5. add enough water for cooking
6. important: make sure there is enough water
7. add salt to taste
8. cook with medium flame till the chicken is done
9. important: check in between add water if required
10. chicken is cooked well, keep aside
11. heat oil in a pan
12. splutter mustard seeds
13. add 1 medium sized onion (chopped)
14. add curry leaves
15. sauté till onion becomes translucent
16. add chicken, mix well
17. stir and cook till it reaches your desired consistency