watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പ് പഞ്ചസാര മിക്സി ലേക്ക് ഇടുക
2. മുക്കാൽകപ്പ് എണ്ണ ഒഴിക്കുക
3. ഒരു കപ്പ് പാൽ ഒഴിക്കുക
4. ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക
5. ശരിക്കും അടിച്ചെടുക്കുക
6. ഒരു നുള്ള് ഉപ്പ് ഇടുക
7. ശരിക്കും അടിക്കുക അത് ക്രീം പോലെയായി കട്ടിയുള്ള ഒരു പേസ്റ്റ് ആകും
8. ഒരു ബൗളിലേക്ക് മാറ്റുക
9. മുക്കാൽ കപ്പ് അരിപൊടി ഇടുക
10. മുക്കാൽകപ്പ് നേർത്ത റവ ചേർക്കുക
11. മുക്കാൽ കപ്പ് പാല് കുറേശ്ശെ ഒഴിച്ച് ഇളക്കുക
12. രണ്ട് ട്രേ ബട്ടർ പേപ്പർ വച്ച് ബട്ടർ ഉപയോഗിച്ച് ഗ്രീസ് ചെയ്ത് എടുക്കുക
13. ഒരു ടീ സ്പൂൺ ബേക്കിംഗ് പൗഡർ ഇടുക
14. കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇടുക
15. നന്നായി ഇളക്കുക
16. ബാട്ടർ ട്രേകളിലേയ്ക്ക് ഒഴിക്കുക പകുതിയിൽ കൂടുതൽ ഒഴിക്കരുത്
17. കുറച്ച് ബദാമും കശുവണ്ടിയും മൈദ പുരട്ടി മുകളിൽ വിതറുക
18. വാഷറൂം വെയിറ്റും ഒക്കെ എടുത്തു മാറ്റി കുക്കർ 10 മിനിറ്റ് ചൂടാക്കുക
19. ട്രേ ഒരു തട്ടിൽ കുക്കറിലേക്ക് വയ്ക്കുക
20. അടച്ചുവെച്ച് ഒരു മണിക്കൂർ ചെറിയ തീയിൽ ബേക്ക് ചെയ്യുക
21. ഒരു മണിക്കൂറിനു ശേഷം നടുക്ക് കുത്തി നോക്കുക ഈർക്കിലി വൃത്തിയായി തിരിച്ചുവരണം
22. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
23. ട്രേയിൽ നിന്ന് പുറത്ത് എടുക്കുക
24. മുറിച്ച് ഉപയോഗിക്കുക
1. Add 1 cup sugar to the mixer/grinder jar
2. Add ¾ cup oil
3. Add milk: 1 cup
4. Add butter: 1 TBSP
5. Beat well
6. Add a pinch of salt
7. Beat again, it become creamy and forms a thick paste
8. Transfer to a bowl
9. Add ¾ cup rice flour
10. Add Rava ¾ cup, very fine rava, grind a bit if required
11. Mix well adding ¾ cup milk in small quantities
12. Keep the trays greased, place a butter paper at the bottom
13. Add baking powder: 1 tsp
14. Add baking soda: ¼ tsp
15. Mix well
16. Pour batter to the tray(s), don’t fill more than half height
17. Top some Almond, cashew (dusted with flour)
18. Remove washer, rubber, weight and Pre heat pressure cooker for 10 minutes
19. Place a lid and keep the tray on it
20. Cover & bake in low flame for 1 hour
21. Check after an hour, skewer should come out clean
22. It’s ready, let it cool down completely
23. Remove from the tray, cut and use
24. cut and use