Back
ആവിയിൽ വേവിച്ച സോഫ്റ്റ്‌ കേക്ക് | Soft Steamed Cake | No Oven | No Cooker
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മൈദ: ¾ cup
ബേക്കിംഗ് സോഡാ: ¼ tsp
ബേക്കിംഗ് പൗഡർ: 1 tsp
പഞ്ചസാര പൊടിച്ചത്: ¾ cup
പാൽ: ½ cup
മുട്ട :3
സൺഫ്ലവർ ഓയിൽ: 2 TBSP
വാനില എസ്സെൻസ്
ഉപ്പ്
========
Maida / all-purpose flour: ¾ cup
Baking soda: ¼ tsp
Baking powder: 1 tsp
Powdered sugar: ¾ cup
Milk: ½ cup
Eggs: 3
Sunflower oil: 2 TBSP
Vanilla Essence
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. നമ്മൾ മുക്കാൽ കപ്പ് മൈദ എടുത്തിട്ടുണ്ട്
2. ഒരു ടീ സ്പൂൺ ബേക്കിംഗ് പൗഡർ ഇടുക
3. കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇടുക
4. നാല് ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര ഇടുക
5. അരക്കപ്പ് പാൽ ഒഴിക്കുക
6. രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക
7. ഒരു ടീസ്പൂൺ എസെൻസ് ഒഴിക്കുക
8. മൂന്ന് മുട്ടയുടെ മഞ്ഞ ഒഴിക്കുക വെള്ള മാറ്റിവയ്ക്കുക
9. നന്നായി ഇളക്കി കട്ടയില്ലാതെ അലിയിച്ച് എടുക്കുക
10. അത് മാറ്റി വയ്ക്കുക
11. മറ്റൊരു പാത്രത്തിൽ മുട്ടയുടെ വെള്ള എടുക്കുക
12. ഒരു നുള്ള് ഉപ്പ് ഇടുക
13. അര കപ്പ് പഞ്ചസാര പൊടിച്ച് റെഡി ആക്കി വെക്കുക
14. വെള്ള അടിച്ചെടുക്കുക
15. പൊടിച്ച പഞ്ചസാര കുറേശ്ശെ ചേർത്ത് മുട്ടയുടെ വെള്ള അടിക്കുക
16. അത് മൈദ യിലേക്ക് ചേർക്കുക
17. കുറേശ്ശെ ചേർത്ത് നന്നായി ഇളക്കുക
18. ബാട്ടർ റെഡി ആയിരിക്കുന്നു
19. രണ്ട് ട്രേ ബട്ടർ പേപ്പർ വച്ച് ബട്ടർ ഉപയോഗിച്ച് ഗ്രീസ് ചെയ്ത് എടുക്കുക
20. ബാട്ടർ ട്രേകളിലേയ്ക്ക് ഒഴിക്കുക
21. നന്നായി മൂടുക
22. സ്റ്റീമറിൽ ആവശ്യത്തിന് വെള്ളം തിളപ്പിക്കുക
23. കേക്കുകൾ 45 മിനിറ്റ് ചെറിയ തീയിൽ പുഴുങ്ങുക
24. 45 മിനിറ്റിനു ശേഷം നോക്കുക
25. ഈർക്കിലി വൃത്തിയായി തിരിച്ചുവരണം
26. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
27. ട്രേയിൽ നിന്ന് പുറത്ത് എടുക്കുക
28. മുറിച്ച് ഉപയോഗിക്കുക

1. We have taken Maida / all-purpose flour: ¾ cup
2. Add baking powder: 1 tsp
3. Add baking soda: ¼ tsp
4. Add powdered sugar: 4 TBSP
5. Add milk (room temperature): ½ cup
6. Add sunflower oil: 2 TBSP
7. Add vanilla essence: 1 tsp (or your flavour)
8. Add egg yolks: 3, keep egg whites separate
9. Mix well, make batter without lumps
10. Keep aside
11. Take egg whites
12. Add a small pinch of salt
13. Keep ½ cup powdered sugar ready
14. Beat the egg whites
15. Add powdered sugar in small portions and beat well
16. Its ready, now will mix with Maida batter
17. Add in small portions and mix well (cut & fold)
18. Batter is ready
19. Two trays, with butter paper and greased with oil
20. Pour batter in trays
21. Cover with foil
22. Add enough water in the steamer
23. Steam the cakes for 45 minutes in low flame
24. Check after 45 minutes
25. The skewer should come out clean
26. Let it cool down
27. Take out from the tray
28. cut and use