Back
കോഴിക്കായ | Chicken Kaya | New Snack | Tasty Chicken Banana Snack
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ഏത്തപ്പഴം: 3
ചിക്കൻ :250g
കുരുമുളകുപൊടി: 1 tsp
ഉപ്പ്
വെളുത്തുള്ളി :6 cloves
ഇഞ്ചി: 1 small piece
പച്ചമുളക് :1
സവോള: 1
മുളകുപൊടി: ½ tsp
മല്ലിപ്പൊടി: 1 tsp
ചിക്കൻ മസാല: 1 TBSP
ഗരം മസാല: ½ tsp
നെയ്യ്
എണ്ണ
========
Bananas (Nenthran): 3
Chicken: 250g
Pepper powder: 1 tsp
Salt
Garlic: 6 cloves
Ginger: 1 small piece
Green chillies: 1
Onion: 1
Chili powder: ½ tsp
Coriander powder: 1 tsp
Chicken Masala: 1 TBSP
Garam Masala: ½ tsp
Ghee
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. മൂന്നു ഏത്തപ്പഴം പുഴുങ്ങി എടുക്കുക ഒത്തിരി വെന്തു പോകരുത്
2. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
3. കാൽ കിലോ എല്ലില്ലാത്ത ചിക്കൻ ഉണ്ട്
4. അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി ഇടുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. ആവശ്യത്തിന് വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിക്കുക
7. അതേസമയം നമുക്ക് ഏത്തപഴം റെഡിയാക്കാം
8. കഴിയുമെങ്കിൽ ഉള്ളിലെ അരികൾ എടുത്തുമാറ്റുക
9. ഏത്തപ്പഴം കുഴച്ചെടുക്കുക
10. അത് മാറ്റി വയ്ക്കുക
11. ചിക്കൻ വേവിച്ച ഡ്രൈ ആക്കുക
12. മിക്സിയിൽ ഒന്ന് അടിക്കുക
13. ഒന്ന് രണ്ട് സെക്കൻഡ് മാത്രം അടിക്കുക
14. സ്വല്പം എണ്ണ ചൂടാക്കുക
15. 6 വെളുത്തുള്ളി അരിഞ്ഞിടുക
16. ഒരു കഷണം ഇഞ്ചി അരിഞ്ഞിടുക
17. ഒരു പച്ചമുളക് അരിഞ്ഞിടുക
18. കുറച്ചുസമയം വഴറ്റുക
19. ഒരു സവാള അരിഞ്ഞു ഇടുക
20. ആവശ്യത്തിന് ഉപ്പ് ചേർക്കുക
21. നന്നായി വഴറ്റുക
22. 1/2 ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ ചിക്കൻ മസാല ചേർക്കുക
23. പൊടികൾ വഴറ്റുക വേണമെങ്കിൽ സ്വല്പം എണ്ണം കൂടി ഒഴിക്കാം
24. അര ടീസ്പൂൺ ഗരം മസാല ഇടുക
25. ഇളക്കി കുറച്ചു നേരം ചൂടാക്കുക
26. ചിക്കൻ ഇടുക
27. രണ്ട് മിനിറ്റ് കൂടി വഴറ്റുക
28. കൈയിൽ സ്വല്പം നെയ്യ് പുരട്ടുക
29. കുഴച്ചു വച്ചിരിക്കുന്ന ഏത്തപ്പഴം സ്വല്പം എടുക്കുക
30. ഉരുട്ടി നടുക്ക് ഒരു കുഴിയുണ്ടാക്കി സ്വല്പം ചിക്കൻ വയ്ക്കുക
31. അടച്ച് ഉന്നക്ക പോലെ ഷേപ്പ് ചെയ്യുക
32. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
33. കുറച്ച് നെയ്യും എണ്ണയും കൂടി ചൂടാക്കുക
34. കായകൾ വറുത്ത് എടുക്കുക
35. ഉരുട്ടി എല്ലാ സൈഡും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക

1. Cook bananas (Nenthran) (3) in steamer, Don’t overcook
2. Let it cool down
3. We have 250 grams boneless chicken
4. Add black pepper powder: 1 tsp
5. Add salt to taste
6. Add enough water, Cover and cook
7. In parallel prepare bananas
8. Remove the seeds as possible
9. Mash bananas with hand or spatula
10. Keep aside
11. Chicken is done and dry
12. Shred chicken in mixer/grinder jar,
13. Don’t grind, 1-2 seconds will be enough
14. Heat very little oil
15. Add Garlic: 6 cloves, finely chopped
16. Add Ginger: 1 small piece finely chopped
17. Add Green chillies: 1 finely chopped
18. Sauté for a minute in law flame
19. Add Onion: 1, finely chopped
20. Add salt to taste
21. Sauté till it turns golden
22. Add Chili powder: ½ tsp, Coriander powder: 1 tsp, Chicken Masala: 1 TBSP
23. Sauté / heat the spices. Add oil if required
24. Add Garam Masala: ½ tsp
25. Mix, Heat for few seconds
26. Add shredded chicken
27. Mix, sauté for 2 minutes keep aside
28. Grease hands with ghee
29. Take a small portion of mashed banana
30. Press slightly and add filling
31. Lock and shape
32. It’s ready to fry
33. Heat some ghee and oil in a pan
34. Fry the kayas
35. Flip / roll and fry till it turns lightly brown