watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. പരിപ്പ് (Chana Dal): 1 cup കഴുകി ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. പരിപ്പ് വേവിച്ചെടുക്കുക. 2 വിസിൽ മതിയാകും
4. പ്രഷർ ഒക്കെ കോഴി അതൊന്നു തണുക്കട്ടെ
5. 2 കപ്പ് ചുരണ്ടിയ തേങ്ങ നന്നായി അരച്ചെടുക്കുക
6. അത്യാവശ്യത്തിനു മാത്രം വെള്ളം ഒഴിച്ച് പരിപ്പ് നന്നായി അരച്ച് എടുക്കുക
7. ഒരു ട്രേ ബട്ടർ കൊണ്ട് ഗ്രീസ് ചെയ്ത് വയ്ക്കുക
8. അരച്ച് പരിപ്പ് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റുക
9. അരച്ച തേങ്ങ ചേർക്കുക
10. രണ്ടു കപ്പ് പഞ്ചസാര ചേർക്കുക
11. നന്നായി ഇളക്കുക
12. വേവിച്ച് കുറുകി പേസ്റ്റാക്കുക
13. അര ടീസ്പൂൺ നെയ്യ് ചേർക്കുക
14. വേവിച്ച് കുറുകി പേസ്റ്റാക്കുക
15. പാത്രത്തിൽ ഷേപ്പ് ചെയ്യാൻ പറ്റുന്ന പരുവത്തിലാക്കുക
16. ട്രേയിലേക്ക് മാറ്റുക
17. നിരത്തി വയ്ക്കുക
18. കുറച്ച് ബട്ടർ അല്ലെങ്കിൽ നെയ്യ് പുരട്ടി മുകൾഭാഗം സ്മൂത്ത് ആക്കി എടുക്കുക
19. മുകളിൽ വേണമെങ്കിൽ കുറച്ചു വരകൾ ഒക്കെ ഇടാം
20. ഒരു മൂന്നു മണിക്കൂർ ഇരിക്കട്ടെ
21. നല്ല ഷേപ്പിൽ മുറിച്ചെടുക്കുക
1. Wash and soak Chana dal (1 cup) for 2 hours
2. Add salt to taste
3. Cook dal with enough water (2 whistles, depends)
4. Wait till pressure ends, let it cool down
5. Grind grated coconut 2 cups to a fine paste
6. Grind the dal to a fine paste with minimum required water
7. Grease a tray with butter
8. Add ground dal to a thick bottom vessel
9. Add ground coconut
10. Add sugar 2 cups
11. Mix well
12. Cook, reduce to a thick paste
13. Add ½ tsp ghee
14. Cook and make it thick
15. Consistency – able to shape in the tray
16. Transfer to the tray
17. Spread evenly
18. Make the surface smooth, use butter/ghee if required
19. Draw some designs on the surface
20. Rest it for 2-3 hours
21. Cut to shape