Back
മുട്ട ചോപ്‌സ് | Easy Egg snack | Egg chop | മുട്ട ചോപ്‌സ് | Anda Cutlet
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പുഴുങ്ങിയ മുട്ട :3
മുട്ട :2
ഉരുളക്കിഴങ്ങ് :1
സവാള :1
തക്കാളി :1
പച്ചമുളക് :1
മല്ലിയില
ജിഞ്ചർ ഗാർലിക് പേസ്റ്റ് :1/2 tsp
മഞ്ഞൾപ്പൊടി: a pinch
മുളകുപൊടി :1tsp
ജീരകപ്പൊടി :1 tsp
മല്ലിപ്പൊടി :1tsp
ഉപ്പ്
എണ്ണ
റൊട്ടിപ്പൊടി
========
Boiled eggs: 3
Eggs: 2
Potatoes: 1
Onion: 1
Tomatoes: 1
Green chillies: 1
Coriander leaves
Ginger Garlic Paste: ½ tsp
Turmeric powder: a pinch
Chili powder: 1tsp
Cumin powder: 1 tsp
Coriander powder: 1tsp
Salt
Oil
Breadcrumbs
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. 3 ഉരുളക്കിഴങ്ങ് പുഴുങ്ങുക. 3 മുട്ട നന്നായി പുഴുങ്ങുക
2. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉടച്ചെടുക്കുക
3. ഒരു സവാള അരിഞ്ഞു ഇടുക
4. ഒരു പച്ചമുളക് അരിഞ്ഞു ഇടുക
5. ഒരു തക്കാളി നന്നായി അരിഞ്ഞു ഇടുക
6. മല്ലിയില അരിഞ്ഞു ഇടുക
7. അര ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
8. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
9. ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക
10. ഒരു ടീസ്പൂൺ ജീരകം പൊടിച്ചത് ഇടുക
11. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
12. ആവശ്യത്തിന് ഉപ്പ് ചേർക്കുക
13. നന്നായി കുഴച്ചെടുക്കുക
14. പുഴുങ്ങിയ മുട്ട നീളത്തിൽ നാലായി മുറിക്കുക
15. കയ്യിൽ സ്വല്പം വെള്ളം പുരട്ടുക
16. കയ്യിൽ സ്വല്പം വെള്ളം പുരട്ടുക
17. മുട്ടയുടെ കഷ്ണം അതിനുള്ളിൽ വെച്ച് ഉരുട്ടുക
18. രണ്ടു മുട്ട അടിച്ചു വെക്കുക
19. റൊട്ടി പൊടിയും റെഡി ആക്കി വെക്കുക
20. 10 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക
21. എണ്ണ ചൂടാക്കുക
22. വറുത്ത് എടുക്കുക
23. മറിച്ചിട്ട് തിരിച്ചിട്ട കൊടുക്കുക
24. റെഡിയായി കഴിയുമ്പോൾ തിരിച്ചെടുക്കുക

1. Boil Potatoes (3) and deep boil eggs (3)
2. Peel and mash potatoes well
3. Add Onion: 1, finely chopped
4. Add Green chillies: 1, finely chopped
5. Add Tomatoes: 1, finely chopped
6. Add Coriander leaves, finely chopped
7. Add Ginger Garlic Paste: ½ tsp
8. Add Turmeric powder: a pinch
9. Add Chili powder: 1tsp
10. Add Cumin powder: 1 tsp
11. Add Coriander powder: 1tsp
12. Add Salt to taste
13. Knead to make a dough
14. Cut boiled eggs lengthwise
15. Grease hands with water
16. Take a portion from the dough
17. Stuff an egg piece inside and roll to shape
18. Beat 2 eggs, keep breadcrumbs ready
19. Dip chops in egg and coat with breadcrumbs
20. Refrigerate for 10 minutes
21. Heat oil
22. Fry chops in oil
23. Flip / Roll as required
24. Take out once it is done.