watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പ് അരിപൊടി എടുക്കുക
2. ഒരു കപ്പ് തൈര് ചേർക്കുക
3. ഒരു കപ്പ് വെള്ളം ഒഴിക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞ് ചേർക്കുക
6. 2 പച്ചമുളക് ചെറുതായി അരിഞ്ഞ് ചേർക്കുക
7. കട്ടയില്ലാതെ നന്നായി ഇളക്കി എടുക്കുക
8. ഒരു മീഡിയം തീയിൽ വേവിക്കുക
9. ഇളക്കി വറ്റിച്ച് കുഴച്ചെടുക്കുക
10. ഒരു പാത്രത്തിലേക്ക് മാറ്റി തണുപ്പിക്കുക
11. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
12. കയ്യിൽ എണ്ണ പുരട്ടുക
13. കുറേശ്ശെ മാവ് എടുത്ത് ഷേപ്പ് ചെയ്യുക
14. എണ്ണ ചൂടാക്കുക
15. എണ്ണയിലിട്ട് വറുത്തെടുക്കുക
16. ആവശ്യാനുസരണം മറിച്ചിടുക
17. മൊത്തം ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ തിരിച്ചെടുക്കുക
1. Take Rice flour: 1 cup
2. Add curd: 1 cup
3. Add water: 1 cup
4. Add salt to taste
5. Add ginger: small piece, finely chopped
6. Add green chili: 2 finely chopped
7. Mix well, without lumps
8. Cook in medium flame
9. Keep stirring, reduce to a dough
10. Transfer to a bowl, let it cool down a bit
11. Add coriander leaves and mix well
12. Grease hands with oil
13. Take a small portion and shape it
14. Heat oil
15. Fry the Vada’s
16. Turn occasionally.
17. Take out once it is done / turns golden brown