Back
ബിസ്കീമിയ | Maldivian's special Bis Keemiya | Cabbage and Egg filled Snack
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മൈദ: 1cup
മുട്ട: 2
കാബേജ്: 1 cup
സവാള: 1
നാരങ്ങാനീര്: 1 tsp
പച്ചമുളക്: 2
കുരുമുളക് പൊടി: 1 tsp
ഉപ്പ്
എണ്ണ
========
Maida/All-purpose flour: 1cup
Eggs: 2
Cabbage: 1 cup
Onion: 1
Lemon juice: 1 tsp
Green chillies: 2
Pepper powder: 1 tsp
Salt
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് മൈദ എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. നന്നായി ഇളക്കുക
4. കുറച്ച് എണ്ണ ഒഴിച്ച് ഇളക്കുക
5. പൊടിയിൽ നന്നായി എണ്ണ പുരട്ടുക
6. ചെറുചൂടുള്ള വെള്ളമൊഴിച്ച് കുഴച്ച് എടുക്കുക
7. നന്നായി കുഴച്ച് സോഫ്റ്റ് ആക്കി എടുക്കുക
8. 30 മിനിറ്റ് മാറ്റി വയ്ക്കുക
9. ഒരു കപ്പ് കാബേജ് ചെറുതായി അരിഞ്ഞത് ഒരു സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ഇവ ഒരു ബൗളിലേക്ക് ഇടുക
10. നന്നായി ഇളക്കുക
11. ഒരു സ്പൂൺ നാരങ്ങ നീര് ഒഴിക്കുക
12. ഒരു നുള്ള് കുരുമുളകുപൊടി ചേർക്കുക
13. ശരിക്കും ഞെക്കി തിരുമ്മി ഇളക്കിയോജിപ്പിക്കുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. നന്നായി ഇളക്കുക
16. രണ്ട് പുഴുങ്ങിയ മുട്ട ചെറുതായി അരിഞ്ഞിടുക
17. നന്നായി ഇളക്കുക
18. കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുക
19. ഒരു ഉരുള എടുത്ത് നന്നായി പരത്തുക
20. നടുക്ക് കുറച്ച് കാബേജ് ഫില്ലിങ് വയ്ക്കുക
21. വക്കുകളിൽ കുറച്ച് വെള്ളം പുരട്ടി പശപ്പ് ഉണ്ടാക്കുക
22. രണ്ടു സൈഡിൽ നിന്നും മടക്കി ഒട്ടിക്കുക
23. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
24. ബാക്കി മാവും ഇതുപോലെ ചെയ്യുക
25. എണ്ണ ചൂടാക്കുക
26. ബിസ്കീമിയകൾ എണ്ണയിലിട്ട് പൊരിച്ചെടുക്കുക

1. Take Maida / all purpose flour: 1 cup
2. Add salt to taste
3. Mix well
4. Add oil and mix well
5. Flour is well coated with oil
6. Add warm water and knead to a dough
7. Knead well and make a soft dough
8. Let it rest for 30 minutes
9. Cabbage finely sliced: 1 cup, onion finely chopped: 1, green chili: 2 finely chopped to a bowl
10. Mix well
11. Add lime juice: 1 tsp
12. Add black pepper powder - a pinch
13. Squeeze and mix well
14. Add salt to taste
15. Mix well
16. Add boiled eggs: 2, chopped
17. Mix well
18. Make small balls from the dough
19. Take one, Spread it
20. Add some filing
21. Wet the edges with water, make it sticky
22. Fold & paste from both sides, both directions
23. It’s ready to fry
24. Repeat with remaining dough
25. Heat oil
26. Deep fry the “Bis Keemiya’s “