watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. 200 ഗ്രാം ചേന ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക
2. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
3. അര ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക
4. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
5. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
6. അടച്ചുവെച്ച് ചേന വേവിച്ച് എടുക്കുക
7. ഒരു കപ്പ് തേങ്ങയും ഒരു ടീസ്പൂൺ ജീരകവും മൂന്നു പച്ചമുളകും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് അരച്ച് എടുക്കുക
8. അരപ്പ് കറിയിലേക്ക് ഇടുക
9. ആവശ്യത്തിന് വെള്ളം ഒഴിക്കുക
10. ഒന്നു രണ്ടു മിനിറ്റ് വേവിക്കുക
11. നന്നായി ഇളക്കുക
12. ആവശ്യത്തിന് ഉപ്പ് ചേർക്കുക
13. ഒന്നു രണ്ടു മിനിറ്റ് വേവിക്കുക
14. ചെറിയ തീയിലേക്ക് മാറ്റി അരക്കപ്പ് തൈര് ഒഴിക്കുക
15. നന്നായി ഇളക്കുക
16. ചൂടാക്കുക തിളപ്പിക്കരുത്
17. രുചിച്ചുനോക്കി ഉപ്പും തൈരും ആവശ്യത്തിന് ഒഴിക്കുക
18. തീയിൽ നിന്നും മാറ്റുക
19. എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക
20. ഉലുവ പൊട്ടിക്കുക
21. രണ്ട് ഉണക്കമുളക് ഇടുക
22. കുറച്ചു കറിവേപ്പില ഇടുക
23. ഒന്നുകൂടി ചൂടാക്കി കരയിലേക്ക് ഇടുക; ഇളക്കരുത്
24. അഞ്ചു മിനിറ്റ് അടച്ചു വയ്ക്കുക
25. അതിനുശേഷം ഇളക്കി വിളമ്പാം
1. We have 200 grams of yam, cleaned and cut into small pieces
2. Add a pinch of turmeric powder
3. Add black pepper powder: ½ tsp
4. Add chili powder: 1 tsp
5. Add enough water for cooking
6. Cover cook the yam well
7. Grind to a fine paste, grated coconut: 1cup, cumin seeds: 1 tsp, turmeric powder: a pinch, green chili: 3
8. Add the paste to the curry
9. Add water around ½ cup / as required
10. Cook it for 2-3 minutes
11. Mix well
12. Add salt to taste
13. Cook for another 2-3 minutes
14. Turn to low flame and add curd: ½ cup
15. Mix well
16. Heat it, don’t boil
17. Check & add salt / curd as required
18. Remove from the flame
19. Heat oil and splutter mustard seeds
20. Splutter Fenugreek
21. Add Dried chillies:2
22. Add Curry leaves
23. Add to the curry, don’t mix
24. Keep covered for 5 minutes
25. Mix and serve after 5 minutes