watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു മുട്ട പൊട്ടിച്ച് ഒരു കപ്പിലേക്ക് ഒഴുകുന്നു
2. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. അര ടീസ്പൂൺ വെള്ളം ഒഴിക്കുക
5. ശരിക്കും അടിച്ചെടുക്കുക
6. പാൻ ചൂടാക്കുക
7. കുറച്ച് എണ്ണ പുരട്ടുക
8. അടിച്ച മുട്ട അതിലേക്ക് ഒഴിക്കുന്നു
9. ഇതിനെ കട്ടികുറഞ്ഞ ഓംലെറ്റ് എടുക്കണം
10. ഇടയ്ക്കൊന്നു മറിച്ചിടുക
11. അതിനെ ഒരു പ്ലേറ്റിലേക്ക് മാറ്റുക
12. ഒരു പാത്രത്തിൽ കാൽ കപ്പ് മൈദ എടുക്കുക
13. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
14. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു കുഴമ്പ് പരുവത്തിലാക്കുക
15. ഓംലെറ്റ് നീളമുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുക
16. ഓരോ കഷണവും ചുരുട്ടി ഈർക്കിൽ കുത്തി എടുക്കുക
17. ഫ്രൈ ചെയ്യുവാനുള്ള എണ്ണ ചൂടാക്കുക
18. റോളുകൾ ഓരോന്നായി മൈദയിൽ മുക്കിയെടുക്കുക
19. ചൂടായ എണ്ണയിലേക്ക് ഇടുക
20. ഫ്രൈ ചെയ്യുക ഇടയ്ക്കൊന്നു മറിച്ചിടുക
21. ഒരു ചെറിയ ബ്രൗൺ കളർ ആകുമ്പോൾ തിരിച്ചെടുക്കുക
1. take one egg
2. add red chilli powder 1 tsp
3. add salt to taste
4. add water ½ tsp
5. beat well
6. heat a pan
7. spread some oil
8. Pour egg mix
9. we need to make thin omelette
10. turn to the other side
11. turnoff the flame and transfer it to a plate
12. take ¼ cup Maida (all-purpose flour)
13. add a pinch of turmeric powder
14. add water and make a thick batter
15. cut the omelette to long pieces
16. roll the pieces and fix it on short skewers or toothpick
17. heat oil for frying
18. dip the rolls in Maida batter
19. add the rolls to the oil
20. fry it turning sides occasionally
21. take out when it becomes slightly brown