Back
ചിക്കൻ 65 | Chicken 65 | Home-made Recipe | Restaurant Style Hot &Spicy
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: ½ kg
ഉപ്പ്
കാശ്മീരി മുളകുപൊടി: 1 tsp
മല്ലിപ്പൊടി: 1 tsp
ഗരം മസാല: ½ tsp
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 tsp
കോൺഫ്ലോർ: 2 TBSP
അരിപ്പൊടി: 1 TBSP
നാരങ്ങാനീര്: 2 tsp
മുട്ട: 1
എണ്ണ
ജീരകം: ½ tsp
വെളുത്തുള്ളി: 5 cloves
പച്ചമുളക്: 3
ഉണക്കമുളക്: 3
മല്ലിയില
റെഡ് ചില്ലി സോസ്
========
Chicken: ½ kg
Salt
Kashmiri Chili Powder: 1 tsp
Coriander powder: 1 tsp
Garam Masala: ½ tsp
Ginger Garlic Paste: 2 tsp
Cornflour: 2 TBSP
Rice flour: 1 TBSP
Lemon juice: 2 tsp
Eggs: 1
Oil
Cumin seeds: ½ tsp
Garlic: 5 cloves
Green chillies: 3
Dried chillies: 3
Coriander leaves
Red chilli sauce
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. അരക്കിലോ എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ ആക്കി നമ്മുടെ കയ്യിൽ ഉണ്ട്
2. ആവശ്യത്തിന് ഉപ്പിടുക
3. ഒരു ടീസ്പൂൺ കശ്മീരി ചില്ലി പൗഡർ ഇടുക
4. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
5. അര ടീസ്പൂൺ ഗരം മസാല ഇടുക
6. രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
7. രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ ഇടുക
8. ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ഇടുക
9. രണ്ട് ടീസ്പൂൺ നാരങ്ങാനീര് ഒഴിക്കുക
10. ഒരു മുട്ട അടിച്ചു റെഡി ആക്കി വെക്കുക
11. ചിക്കനും മസാലകളും നന്നായി പുരട്ടുക
12. അടിച്ച മുട്ട ചേർക്കുക
13. നന്നായി ഇളക്കി യോജിപ്പിക്കുക
14. 15 മിനിറ്റ് മാറ്റി വയ്ക്കുക
15. ആവശ്യത്തിന് എണ്ണ ചൂടാക്കുക
16. ചിക്കൻ നന്നായി വറുത്ത് എടുക്കുക
17. ചിക്കൻ വറുത്ത എണ്ണയിൽ നിന്ന് അൽപമെടുത്ത് മറ്റൊരു തവയിലേക്ക് മാറ്റുക
18. ഒരു മീഡിയം ചൂടിൽ തുടരുക
19. അര ടീസ്പൂൺ ജീരകം ഇടുക
20. ജീരകം പൊട്ടി കഴിയുമ്പോൾ അഞ്ച് അല്ലി വെളുത്തുള്ളി ഇടുക
21. 3 പച്ചമുളക് കീറി ഇടുക
22. മൂന്ന് ഉണക്കമുളക് ഇടുക
23. വഴറ്റുക ചെറിയ തീയിലേക്ക് മാറുക
24. വറുത്ത ചിക്കൻ കഷണങ്ങൾ ഇടുക
25. നന്നായി ഇളക്കുക
26. ആവശ്യത്തിന് ചില്ലി സോസ് ഒഴിക്കുക
27. ശരിക്കും ഇളക്കി ടോസ് ചെയ്യുക
28. ഇത് തയ്യാറായിക്കഴിഞ്ഞു

1. Take Chicken: ½ kg, boneless
2. Add Salt
3. Add Kashmiri Chili Powder: 1 tsp
4. Add Coriander powder: 1 tsp
5. Add Garam Masala: ½ tsp
6. Add Ginger Garlic Paste: 2 tsp
7. Add Cornflour: 2 TBSP
8. Add Rice flour: 1 TBSP
9. Add Lemon juice: 2 tsp
10. Beat one Egg and keep ready
11. Mix chicken with the spices well
12. Add beatn egg
13. Mix/garnish well
14. Keep for 15 minutes
15. Heat enough oil
16. Fry chicken pieces…
17. Next step: Heat oil, can use a portion from same oil
18. In medium flame
19. Add Cumin seeds: ½ tsp
20. Once cumin starts spluttering add Garlic: 5 cloves, chopped
21. Add Green chillies: 3 slices
22. Add Dried chillies: 3
23. Sauté and turn to low flame
24. Add fried chicken piece
25. Mix well
26. Add red chili sauce
27. Mix/toss well
28. We are done