Back
വാളൻപുളി ഇട്ട മീൻ കറി | Kerala Fish Curry Tamarind | Tamarind Tomato Coconut
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

വറ്റ (fish): ½ kg
സവോള: 1
തക്കാളി :1
ഇഞ്ചി: 1 small piece
വെളുത്തുള്ളി: 6 cloves
പച്ചമുളക്: 5
വാളൻപുളി: lemon size
ഉലുവ: 1 tsp
മഞ്ഞൾപൊടി: ½ tsp
മല്ലിപ്പൊടി: 1 TBSP
മുളകുപൊടി: 1 tsp
ചുരണ്ടിയ തേങ്ങ: 1 cup
ചെറിയ ഉള്ളി: 4
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
========
Fish(Vatta): 1 kg
Onion: 1
Tomatoes: 1
Ginger: 1 small piece
Garlic: 6 cloves
Green chillies: 5
Tamarind: lemon size
Fenugreek: 1 tsp
Turmeric powder: ½ tsp
Coriander powder: 1 TBSP
Chili powder: 1 tsp
Grated coconut: 1 cup
Small onion: 4
Curry leaves
Coconut oil
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. നാരങ്ങാ വലുപ്പത്തിൽ പുളി ചൂട് വെള്ളത്തിൽ കുതിർത്തുവയ്ക്കുക
2. ഒരു ചട്ടി അടുപ്പിൽ വയ്ക്കുക
3. വെളിച്ചെണ്ണ ചൂടാക്കുക
4. ഒരു ടീസ്പൂൺ ഉലുവ പൊട്ടിക്കുക
5. ഒരു സവാള അരിഞ്ഞു ഇടുക
6. അഞ്ചു പച്ചമുളക് കീറി ഇടുക
7. 6 അല്ലി വെളുത്തുള്ളി അരിഞ്ഞത് ഇടുക
8. ഒരു കഷ്ണം ഇഞ്ചി അരിഞ്ഞത് ഇടുക
9. കുറച്ചു കറിവേപ്പില ഇടുക
10. കുറച്ചു നേരം വഴറ്റുക
11. ഒരു തക്കാളി നുറുക്കി ഇടുക
12. തക്കാളി വേവിച്ചെടുക്കുക
13. അതേസമയം ഒരു കപ്പ് തേങ്ങയും ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക
14. അരപ്പ് ചട്ടിയിലേക്ക് ചേർക്കുക
15. ആവശ്യത്തിന് വെള്ളം ഒഴിക്കുക
16. തിളപ്പിക്കുക
17. പുളി വെള്ളം അരിച്ചെടുക്കുക
18. കറി തിളയ്ക്കാൻ തുടങ്ങുമ്പോൾ അതിലേക്ക് പുളി വെള്ളം ഒഴിക്കുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. രുചിച്ചു നോക്കി വേണമെങ്കിൽ കൂടുതൽ പുളി വെള്ളം ഒഴിക്കാം
21. തിളപ്പിക്കുക
22. ഇതിലേക്ക് മീൻ കഷണങ്ങൾ ഇടുക
23. ചെറുതായി ഇളക്കുക കഷണങ്ങൾ ചാറിൽ മുങ്ങി കിടക്കണം
24. ഒരു പത്ത് പതിനഞ്ച് മിനിറ്റ് അല്ലെങ്കിൽ മീൻ വേവുന്നത് വരെ തുടരുക
25. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
26. വെളിച്ചെണ്ണ ചൂടാക്കുക
27. കുറച്ച് ചെറിയ ഉള്ളി ഇടുക
28. കുറച്ചു കറിവേപ്പില ഇടുക
29. ഒന്നു മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക
30. അഞ്ചുമിനിറ്റ് അടച്ചുവയ്ക്കുക
31. ഇളക്കി ഉപയോഗിക്കാം

1. Soak Tamarind: lemon size, in hot water
2. Heat the pan, preferably an earthen pot
3. Heat coconut oil
4. Add Fenugreek: 1 tsp
5. When it starts spluttering add Onion: 1sliced
6. Add Green chillies: 5 sliced
7. Add Garlic: 6 cloves chopped
8. Add Ginger: 1 small piece chopped
9. Add Curry leaves
10. Sauté for some time
11. Add Tomatoes: 1, cut in to medium pieces
12. Let the tomatoes get cooked
13. Meanwhile grind the items to a fine paste with required water : - Grated coconut: 1 cup, Coriander powder: 1 TBSP, Chili powder: 1 tsp, Turmeric powder: ½ tsp
14. Add the paste
15. Add water, better wash the mixer jar and use
16. Let it boil
17. Squeeze out juice from the tamarind
18. Once the gravy start boiling add tamarind juice
19. Add salt to taste
20. Check & add more tamarind juice, use same tamarind to extract more juice
21. Make it boil
22. Add fish pieces (vatta ½ kg)
23. Stir gently, make sure the pieces are well inside the gravy
24. Cook it for 10-15 minutes / till fish is done
25. Check and add salt if required
26. Heat coconut oil
27. Add small onions(shallots) sliced
28. Add curry leaves
29. Add to the curry
30. Keep covered for 5 minutes
31. Mix and use