Back
ഉണ്ണിയപ്പം | Traditional Kerala Nadan Unniyappam | Soft and Perfect Unniyappam
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പച്ചരി: 1cup sona Masoori
പാളയംകോടൻ പഴം: 3
തേങ്ങാക്കൊത്ത്: ½ cup
ശർക്കര: ¾ cup
ഏലയ്ക്കാപ്പൊടി
നെയ്യ്
വെളിച്ചെണ്ണ
ഉപ്പ്
========
Rice : 1cup sona masoori
Banana - Palayamkodan: 3
Coconut pieces: ½ cup
Jaggery: ¾ cup
Cardamom powder
Ghee
Coconut oil
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പച്ചരി കഴുകി 6 മണിക്കൂർ കുതിർത്ത് വയ്ക്കുക
2. കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുക്കുക
3. സ്വല്പം തരിയോട് കൂടി അരച്ചെടുക്കണം
4. മൂന്ന് പാളയംകോടൻ പഴം ചേർക്കുക
5. വീണ്ടും അരയ്ക്കുക
6. ഒരു ബൗളിലേക്ക് മാറ്റുക
7. ഇത് സ്വല്പം തരിയോട് കൂടിയാണ് അരച്ചെടുത്ത്
8. മുക്കാൽ കപ്പ് ശർക്കര സ്വല്പം വെള്ളമൊഴിച്ച് ഉരുക്കി എടുക്കുക
9. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
10. ശർക്കരപ്പാനി സ്വല്പം സ്വല്പമായി മാവിലേക്ക് ഒഴിക്കുക
11. നന്നായി ഇളക്കുക
12. കുറച്ച് തേങ്ങാക്കൊത്ത് നെയ്യിൽ വറുത്ത് എടുക്കുക
13. അത് മാവിലേക്ക് ചേർക്കുക
14. കുറച്ച് ഏലയ്ക്കാപ്പൊടി ഇടുക
15. വേണമെങ്കിൽ കുറച്ചുകൂടി ശർക്കരപ്പാനി ഒഴിക്കാം
16. നന്നായി ഇളക്കുക
17. മധുരം ബാലൻസ് ചെയ്യാൻ സ്വൽപ്പം ഉപ്പ് ഇടുക
18. 8 മണിക്കൂർ വയ്ക്കുക
19. എട്ടു മണിക്കൂറിനു ശേഷം നന്നായി ഇളക്കുക
20. ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ചൂടാക്കുക
21. കുഴികൾ നിറയാൻ മാത്രം എണ്ണയൊഴിക്കുക പാത്രം മുഴുവനും നിറയരുത്
22. നമ്മൾ മാവ് ഒഴിക്കുമ്പോൾ എണ്ണ പൊങ്ങി വരും അതുകൊണ്ട് ആവശ്യത്തിനുള്ള സ്ഥലം ഉണ്ടായിരിക്കണം
23. എല്ലാ കുഴികളിലും കുറേശ്ശെ മാവ് ഒഴിക്കുക
24. ആവശ്യാനുസരണം മറിച്ചിട്ട് കൊടുക്കുക
25. നടുക്ക് ചെറുതായി കുത്തി നോക്കുക. ഈർക്കലി വൃത്തിയായി തിരിച്ചുവരുന്ന പരുവത്തിൽ ആകുമ്പോൾ തിരിച്ചെടുക്കുക

1. 1 cup rice (sona masoori) washed soaked for 6 hours
2. Grind it with a little water
3. Its not very fine paste
4. Add banana: 3, Palayankodan
5. Grind again
6. Transfer to a bowl
7. It’s not very fine paste
8. Melt jaggery (¾) cup with little water
9. Let it cool down
10. Add melted jaggery in small quantities to the batter
11. Mix well
12. Roast coconut pieces in ghee
13. Add to the batter
14. Add some cardamom powder
15. Add some more melted jaggery
16. Mix well
17. Add salt: a pinch, to balance
18. Rest it for 8 hours
19. Mix well after 8 hours
20. Heat oil in Unniyappam pan (special pan with small cavities for batter)
21. Pour oil to fill only the cavities/holes in the pan. Don’t let it over flow
22. Oil will come up when we add batter, make sure there is enough space in the pan
23. Pour small portions of batter to the cavities
24. Turn the sides are required
25. Take out once it is done, skewer should come out clean