watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഉണക്ക കപ്പ കഴുകി നാലഞ്ചു മണിക്കൂർ കുതിർത്ത് വയ്ക്കുക
2. അത് പ്രഷർ കുക്കറിലേക്ക് മാറ്റുക
3. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
4. വേവിച്ചെടുക്കുക. സാധാരണ ഒരു വിസിൽ അടുപ്പിച്ച് പ്രഷർ പോകുന്നതുവരെ വെയിറ്റ് ചെയ്താൽ മതി
5. വേവിച്ചെടുക്കുക
6. വെള്ളം ഊറ്റി കളയുക
7. വലിയ കഷണങ്ങൾ ഉണ്ടെങ്കിൽ മുറിച്ചിടുക
8. ആരൊക്കെ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കുക
9. അതിനെ അരിച്ചെടുക്കുക
10. ശർക്കരപ്പാനി തിളപ്പിച്ചെടുക്കുക
11. അരക്കപ്പ് ചുരണ്ടിയ തേങ്ങ ഇടുക
12. സ്വല്പം ഏലയ്ക്കാപ്പൊടി ചേർക്കുക
13. ശരിക്കും ഇളക്കി തിളപ്പിക്കുക
14. വേവിച്ച കപ്പ ഇടുക
15. നന്നായി ഇളക്കുക
16. അത് കുറച്ചുനേരം വെന്ത് നന്നായി യോജിക്കട്ടെ
17. വേണ്ട പരുവത്തിൽ ഡ്രൈ ആക്കി എടുക്കുക
18. ഇത് തയ്യാറായിക്കഴിഞ്ഞു
1. Wash, clean dried tapioca and soak for 4-5 hours
2. Strain and add to a pressure cooker
3. Add enough water for cooking
4. Cook well, usually 1 whistle and wait till pressure goes off
5. Its cooked well
6. Strain the water
7. Break big pieces if any
8. Melt jaggery (½ cup) with a little water
9. Filter it
10. Make it to boil
11. Add grated coconut ½ cup
12. Add cardamom powder
13. Mix well, cook to boil
14. Add cooked tapioca
15. Mix well
16. Let it cook in the mix for some time
17. Make it dry to your preference
18. We are done